“ഓം നമഃ ശിവായ” ഈ സമയത്ത് ജപിച്ചാൽ മനസ്സിൽ ആഗ്രഹിച്ച കാര്യമെല്ലാം നടന്നിരിക്കും.

പരമശിവന്റെ മൂല മന്ത്രമാണ് ഓം നമശിവായ ഇത് ജപിക്കുന്നതിനെക്കുറിച്ചും എങ്ങനെ ജപിച്ചാൽ ആണ് ആഗ്രഹം സഫലീകരണത്തിന് എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം. ഓം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ഒരിക്കലും നശിക്കാത്തത് എന്നാണ് അതേസമയം നമശിവായ എന്നതുകൊണ്ട് വ്യാഖ്യാനിക്കപ്പെടുന്നത് പഞ്ചഭൂതങ്ങൾ ആയിട്ടുള്ള ഭൂമി ജലം അഗ്നി വായു ആകാശം ഇവയെല്ലാം പ്രതിനിധാനം ചെയ്യുന്നതാണ്.

ഇന്നുവരെ ഭഗവാനെ മനസ്സുരുകി പ്രാർത്ഥിച്ചവർ ആരും തന്നെ നശിച്ചു പോയിട്ടില്ല എന്നതാണ് ഏറ്റവും വലിയ സത്യം. മഹാദേവൻ ഒരുപാട് പരീക്ഷണങ്ങൾക്ക് നമ്മളെ വിധേയരാക്കും. പക്ഷേ നമ്മളെ ഒരിക്കലും കൈവിടില്ല. ഓം നമശിവായ ജപിക്കുവാനായി ഏറ്റവും അനുയോജ്യമായ സമയം വൈകുന്നേരം നിലവിളക്ക് പ്രാർത്ഥിക്കുന്ന സമയത്ത് ഓം നമശിവായ ലഭിക്കുന്നതാണ് ഏറ്റവും ഉത്തമം എന്ന് പറയുന്നത്.

ഇത് 108 പ്രാവശ്യമാണ് ദിവസവും ചൊല്ലേണ്ടത്. ആഗ്രഹ സഫലീകരണത്തിനു വേണ്ടിയാണ് നിങ്ങൾ ജീവിക്കുന്നത് എങ്കിൽ അതോടൊപ്പം ഒരു കാര്യം കൂടി ചെയ്യണം. നിങ്ങൾ മനസ്സിൽ ആഗ്രഹിക്കുന്ന കാര്യം എന്തുതന്നെയായാലും അത് നടന്നിരിക്കും അതിനായി ചെയ്യേണ്ടത് അടുത്തുള്ള ക്ഷേത്രത്തിൽ നാല് തിങ്കളാഴ്ച ദിവസങ്ങളിൽ ഭഗവാനെ കൂവള മാല സമർപ്പിച്ച് ജലധാര നടത്തി പ്രാർത്ഥിക്കുക.

ഇങ്ങനെ ചെയ്യുകയാണെങ്കിൽ നിങ്ങളുടെ എത്ര വലിയ ആഗ്രഹമാണെങ്കിലും അത് നടന്നിരിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട ഭഗവാൻ നിങ്ങളുടെ കൂടെ എപ്പോഴും ഉണ്ടാവുകയും ചെയ്യും. അതോടൊപ്പം നാമജപം മുടക്കാനും പാടില്ല. Credit : Infinite stories

Leave a Reply

Your email address will not be published. Required fields are marked *