ഇന്ന് ഏകാദശി. ഇന്ന് രാത്രി തീരും മുൻപ് ഈ രണ്ടു വസ്തുക്കളിൽ ഒന്ന് വീട്ടിൽ കൊണ്ടുവരു. സർവ്വ ഐശ്വര്യം.

വളരെ പുണ്യം നിറഞ്ഞ ദിവസത്തിലേക്ക് ആണ് നമ്മൾ ഇന്ന് കണ്ണ് തുറന്നിരിക്കുന്നത് ശ്രീകൃഷ്ണ ഭഗവാൻ മഹാലക്ഷ്മി യോടൊപ്പം ഭൂമിയിലേക്ക് എത്തുന്ന വിശേഷപ്പെട്ട ദിവസമാണ് ഇന്ന്. അതുകൊണ്ടുതന്നെ എല്ലാവരും മനസ്സറിഞ്ഞ് പ്രാർത്ഥിക്കേണ്ടതാണ് എല്ലാ വീടുകളിലേക്കും ഭഗവാൻ ഇന്ന് വരുന്നതുമായിരിക്കും. ഇന്നത്തെ ഏകാദശി ദിവസം വളരെ വിശിഷ്ടപ്പെട്ട ദിവസമാണ്. ഇന്നത്തെ ദിവസം ഏകാദശി വൃതം എടുക്കുന്നതിനോടൊപ്പം തന്നെ ചില കാര്യങ്ങൾ ചെയ്യുന്നത് വളരെ നല്ലതാണ്.

അവർ എന്തൊക്കെയാണ് എന്ന് നോക്കാം. ശ്രീകൃഷ്ണ വിഗ്രഹം ഉണ്ടെങ്കിൽ അതിൽ ഒരു മഞ്ഞ പട്ട് ചാർത്താൻ സാധിക്കുന്നത് വളരെ ഉത്തമമായിട്ടുള്ള കാര്യമാണ്. രണ്ടാമത്തെ കാര്യമെന്ന് പറയുന്നത് അന്നദാനത്തിന് വേണ്ടി നമ്മുടെ കയ്യിൽ നിന്നും എന്തെങ്കിലും സമർപ്പിക്കുക. എത്രയാണ് കയ്യിലുള്ളത് അതിനനുസരിച്ച് കൊടുക്കാൻ കഴിയുന്നത് വളരെ നല്ല കാര്യം ആണ്.

അടുത്ത കാര്യം സന്ധ്യാസമയത്ത് നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുമ്പോൾ ഭഗവാന് വേണ്ടി പാൽപ്പായസം തയ്യാറാക്കിയ നിവേദിക്കുക. ഭഗവാനെ സമർപ്പിച്ചതിനുശേഷം അത് വീട്ടിലെ കുട്ടികൾക്ക് കൊടുക്കുക എന്തുകൊണ്ടെന്നാൽ ഭഗവാനെ ഏറ്റവും ഇഷ്ടം കുട്ടികളെ ആണല്ലോ. അവരുടെ സന്തോഷം ഭഗവാന്റെ സന്തോഷം കൂടിയാണ്.

അതുപോലെ നാളെ പുതിയ മഞ്ഞൾ വാങ്ങി കൊണ്ടുവരുക. അത് വീട്ടിൽ കൊണ്ടുവന്ന് പൂജാമുറിയിൽ വയ്ക്കുക വീട്ടിൽ സാമ്പത്തികം ആയിട്ടുള്ള ഉയർച്ചകൾ ഉണ്ടാകുന്നതിന് വളരെ നല്ലതാണ്. അതുപോലെ തന്നെ ഭഗവാന്റെ ചിത്രത്തിനോ രൂപത്തിനോ മഞ്ഞ പൂവ് മാല വിട്ടുകൊടുക്കുന്നതും വളരെ നല്ലതാണ്. മേൽപ്പറഞ്ഞ കാര്യങ്ങളിൽ നിങ്ങൾ ഏതെങ്കിലും ഒന്ന് തീർച്ചയായും തന്നെ ചെയ്തിരിക്കണം ഇന്ന് സന്ധ്യയ്ക്ക് തീരും മുൻപേ എല്ലാവരും ചെയ്തിരിക്കേണ്ടതാണ്. സർവ്വ ഐശ്വര്യം ആയിരിക്കും ഫലം. Credit : infinite stories

Leave a Reply

Your email address will not be published. Required fields are marked *