ഇന്ന് മിഥുനം മാസം ഒന്നാം തീയതി. ഈ മാസത്തിൽ ജീവിതം മാറിമറിയുന്ന 9 നക്ഷത്രക്കാർ.

ഇന്ന് മിഥുനം മാസം ഒന്നാം തീയതി പുതിയൊരു മലയാള മാസത്തിലേക്ക് നമ്മൾ കടന്നിരിക്കുന്നു. ഈ മാസം കൊണ്ട് ജീവിതത്തിൽ വലിയ രീതിയിലുള്ള ഉയരങ്ങൾ കീഴടക്കുന്നവരും ഐശ്വര്യങ്ങൾ വരുന്നവരുമായ 9 നക്ഷത്രക്കാരെ പറ്റിയാണ് പറയാൻ പോകുന്നത്. ആദ്യത്തെ നക്ഷത്രം ഭരണി അമിതമായ അധ്വാനം ഇല്ലാതെ തന്നെ ഉദ്യോഗസ്ഥർക്ക് പദവികൾ ലഭിക്കുന്നതാകുന്നു പ്രവർത്തകർക്ക് അധികാരം സിദ്ധിക്കുന്നത് ആകുന്നു ശക്തമായ പിന്തുണ എല്ലായിടത്തു നിന്നും വരുന്നതും ആയിരിക്കും. വീട്ടിൽ സമാധാനപരമായ അന്തരീക്ഷം വരുന്നതായിരിക്കും. അടുത്ത നക്ഷത്രം മകം ഇവർക്കും ഉദ്യോഗ കാര്യങ്ങളിൽ വലിയ ഉയർച്ച നേടുന്നതായിരിക്കും.

കടങ്ങൾ ഉണ്ടെങ്കിൽ അതെല്ലാം തിരിച്ചു കിട്ടുന്നതായിരിക്കും. പഠന കാര്യങ്ങളിൽ ആഗ്രഹസഫലീകരണം സാധിക്കുന്നത് ആകുന്നു. ആഡംബരം വിനോദയാത്ര എന്നിവയ്ക്ക് ചിലവേറുന്നു. രണ്ടാമത്തെ നക്ഷത്രം ഉത്രം. തൊഴിൽ അന്വേഷണം സഫലമാകുന്നതായിരിക്കും. ആരോഗ്യപരമായ അസ്വസ്ഥതകൾ വന്നുചേരും എങ്കിലും തൃപ്തികരമായിരിക്കും. കുടുംബസമേതം യാത്രകൾ നടത്തുവാൻ സാധിക്കും. അടുത്തത് അത്തം. അധ്വാനത്തിന് ഉചിതമായ പ്രതിഫലം ലഭിക്കും. പണ്ഡിതന്മാർക്ക് തുല്യമായി പല അവസരങ്ങളിലും കഴിവുകൾ പ്രകടിപ്പിക്കാൻ സാധിക്കും.

സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടതാണ്. അടുത്ത നക്ഷത്രം ചോതി ഇവർക്ക് ഒരു കാര്യത്തിനും അനാവശ്യമായി സമയം കളയാതിരിക്കുക. പ്രധാന കാര്യങ്ങൾ അവസാന നിമിഷം നടന്നു കിട്ടുന്നതായിരിക്കും. അതുകൊണ്ട് ഒരിക്കലും പ്രതീക്ഷകളയുവാൻ പാടില്ല ഉപരിപഠനവുമായി ബന്ധപ്പെട്ട ആശങ്കകൾ വരുന്നതായിരിക്കും. അടുത്ത നക്ഷത്രം തൃക്കേട്ട. വാക്കിലും കർമ്മത്തിലും സൂക്ഷ്മത ഉണ്ടാകേണ്ടതാണ്. തീരുമാനങ്ങൾ എടുക്കുമ്പോൾ കൂടുതൽ തവണ ചിന്തിക്കേണ്ടതാണ്.

പൂരാടം വൈജ്ഞാനിക കാര്യങ്ങളിൽ താൽപര്യം വർദ്ധിക്കുന്നതാകുന്നു ഇടപെടലുകൾ കർമ്മരംഗത്ത് ഗുണകരമാകും വ്യാപാര ഇടപാടുകളിൽ സൂക്ഷ്മത ഉണ്ടാകണം. അടുത്ത നക്ഷത്രം തിരുവോണം മത്സരങ്ങളിലും അഭിമുഖങ്ങളിലും മികച്ച നേട്ടം കൈവരിക്കാൻ സാധിക്കും. കുടുംബ ജീവിതത്തിൽ സ്വസ്ഥതയും മനസ്സമാധാനവും ഉണ്ടാകും. കാര്യങ്ങളൊക്കെ ഗുണപ്രദമായ തുടർച്ച ഉണ്ടാകും. പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകും ശ്രദ്ധയോടെ മുന്നോട്ടുപോകുക. അടുത്തത് പുരോരുട്ടാതി അവരുടെ തീരുമാനങ്ങളിലും ചിന്തകളിലും എല്ലാം ഉണ്ടാകേണ്ടതാണ്. യാത്രകളെല്ലാം ചിലപ്പോൾ വേണ്ടിവരും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന സമയമാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : infinite stories

Leave a Reply

Your email address will not be published. Required fields are marked *