ഹൈന്ദവ വിശ്വാസ പ്രകാരം കാക്കയ്ക്ക് ഒരു വലിയ സ്ഥാനമാണ് നൽകപ്പെട്ടിരിക്കുന്നത് നമ്മുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളെ ഗുണമായാലും ദോഷമായാലും മുൻകൂട്ടി തന്നെ തിരിച്ചറിയാനും അവയെല്ലാം നമ്മളെ അറിയിക്കാനുമുള്ള കഴിവ് കാക്കയ്ക്ക് ഉണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത് നമ്മുടെ മരിച്ചുപോയ പിതൃക്കളുമായി ബന്ധപ്പെടുകയും പറയാറുണ്ട്. കാരണം മരിച്ചുപോയ പൂർവികരുടെ ദൂതുമായി വരുന്നവരാണ് കാക്കകൾ എന്ന ഒരു വിശ്വാസം കൂടിയുണ്ട്.
അതുപോലെ ശനിദേവന്റെ വാഹനം കൂടിയാണ് കാക്ക. അതുകൊണ്ടാണ് കാക്കകൾ തരുന്ന ചില ലക്ഷണങ്ങൾ കണ്ടാൽ നമ്മുടെ ജീവിതത്തിൽ വരാൻ പോകുന്നത് നല്ല കാലമാണ് മോശം സമയമാണോ എന്ന്. ആദ്യമായി മനസ്സിലാക്കാം കാക്ക ആരുടെയെങ്കിലും തലയിലോ അല്ലെങ്കിൽ ദേഹത്തോ പറന്നു വന്നു കുത്തുകയോ ഉപദ്രവിക്കാൻ വരികയോ ചെയ്തു കഴിഞ്ഞാൽ എന്താണ് ഫലം എന്നുള്ളത്.
തീർച്ചയായും അതു വലിയ ദോഷമാണ് കാരണം നമുക്ക് ശത്രു ദോഷം വർദ്ധിക്കുമ്പോൾ ആണ്. അതിനുള്ള സൂചനയാണ് നൽകുന്നത്. മറ്റൊരു പ്രധാനപ്പെട്ട കാര്യം കാക്ക ചിലപ്പോൾ നമ്മുടെ വീടിന്റെ ഉള്ളിൽ പ്രവേശിക്കും അത് കുടുംബ അംഗങ്ങൾക്ക് ആർക്കോ ദോഷം സംഭവിച്ചിട്ടുണ്ട് അല്ലെങ്കിൽ അവർക്ക് എന്തോ ദോഷം വരാൻ പോകുന്നു എന്നതിന്റെ സൂചനയാണ്.
അതുപോലെ കാക്ക ചില സമയത്ത് നമ്മുടെ പൂജാമുറിയിൽ കിടക്കുന്നുണ്ട് എങ്കിൽ അത് ശനി ദോഷം ആരംഭിച്ചിരിക്കുന്നു എന്നതിന്റെ സൂചനയാണ്. അതുപോലെ വീടിന്റെ പുറത്തുവന്നിരുന്ന ഒരുപാട് സമയം കരയുകയും ശബ്ദം ഉണ്ടാകുകയും ചെയ്യുകയാണെങ്കിൽ അത് പിതൃ ദോഷത്തിന്റെ ഫലമായി സംഭവിക്കുന്നതാണ്. എല്ലാവരും തന്നെ ഈ ലക്ഷണങ്ങൾ കാണുകയാണെങ്കിൽ അതിനു വേണ്ട കാര്യങ്ങൾ ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ് കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക. Credit : infinite stories