1950 നടത്തിയ ഈ ഒരു ടെസ്റ്റിൽ നിങ്ങളുടെ ചിന്തകളെയും വികാരങ്ങളെയും എല്ലാം ഏത് വിധത്തിൽ സ്വാധീനിക്കും എന്നും എങ്ങനെ നിങ്ങളുടെ വ്യക്തിത്വത്തെ വിശേഷിപ്പിക്കും എന്നും കണ്ടെത്താം ഇതിനെക്കുറിച്ച് അറിയാം. ഈ കാണുന്ന മൂന്ന് നിറങ്ങളിൽ നിങ്ങൾക്ക് ഇഷ്ടമുള്ള തോന്നുന്ന ഒരു നിറം തിരഞ്ഞെടുക്കുക. നിങ്ങൾ വെള്ളയാണ് തിരഞ്ഞെടുത്തത് എങ്കിൽ ഈ നിറത്തിനോട് താല്പര്യം ഉള്ളവർ പൊതുവേ ഉദാസീനർ ആയിരിക്കും.
അധികം സന്തോഷം ഇല്ലാത്ത ആളുകൾ.താങ്കൾ ഏതോ കുഴിയിൽ പെട്ടുപോയവരാണ് എന്നും അതിൽ നിന്ന് കരകയറാൻ സാധിക്കില്ല എന്ന്ചിന്തിക്കുന്നവർക്ക് ഇവരിൽ ആശങ്കകളും സന്തോഷങ്ങളും ഇല്ലാത്ത മനോഭാവത്തിൽ ചിന്തിക്കുന്നവർ ആയിരിക്കും. രണ്ടാമതായി റോസ്. ഇതാണ് നിങ്ങൾ തെരഞ്ഞെടുത്തത് എങ്കിൽ ഇവർ ധാരാളം സ്വപ്നങ്ങൾ കാണുന്നവരായിരിക്കും.
ഒത്തിരി സന്തോഷിക്കുന്നവർ ആയിരിക്കും റൊമാന്റിക് ആയിട്ടുള്ള ഇവർ പ്രണയിക്കുന്നവർക്ക് പ്രണയം കനിഞ്ഞ് നിൽക്കുന്നവരും ആയിരിക്കും എന്നാൽ അതേസമയം യാഥാർത്ഥ്യമല്ലാത്ത പല സ്വപ്നങ്ങളും മനസ്സിൽ കൊണ്ടുനടക്കും. യഥാർത്ഥത്തിൽ നിന്നും സ്വപ്നലോകത്തേക്ക് ഓടിയോളിക്കുന്നവർ. മൂന്നാമതായി നീല നിറം ആണ് തിരഞ്ഞെടുത്തതെങ്കിൽ പെട്ടെന്ന് ദുഃഖവും സന്തോഷവും വികാരങ്ങളും വരുന്നവർ ദയയുള്ള മൃതസ്വഭാവം ആളുകൾ.
ആത്മീയതയോട് താല്പര്യം ഉള്ളവർ ആയിരിക്കും വളരെ ശാന്തരും സന്തോഷം ഉള്ളവരും ആയിരിക്കും. ആർക്കും എതിരെ നിൽക്കാതെ നേർക്കു നേർകാര്യങ്ങൾ ചെയ്തു തീർക്കും ഇഷ്ടപ്പെടുന്നവർ. അതുപോലെ തന്നെ തമാശകൾ ഒരുപാട് പറയുന്നതിനും കേൾക്കുന്നതിന് താല്പര്യമുള്ളവരുമായിരിക്കും.credit : Lillys natural tips