നമ്മുടെ ശരീരത്തിൽ ഭംഗി കൂട്ടുന്നതിനും മറ്റ് ആചാരങ്ങളുടെ ഭാഗമായി പലതരത്തിലുള്ള സാധനങ്ങളും ധരിക്കാറുണ്ട്. അതുപോലെ തന്നെ കൂടുതൽ ആളുകളും ധരിച്ച് കാണാറുള്ളതാണ് കറുത്ത ചരടുകൾ ചിലപ്പോൾ പല രക്ഷകൾക്കു വേണ്ടിയും നമ്മൾ കറുത്ത ചരട് ധരിക്കാറുണ്ട് അത് പലതും ആചാരങ്ങളുടെയും അല്ലാതെയും ഉള്ള കാരണങ്ങൾ കൊണ്ട് ആകാം എന്നാൽ ഈ കറുത്ത ചരട് ധരിക്കേണ്ടത് പിന്നിൽ കുറെ കാരണങ്ങളുണ്ട് അത് ധരിക്കാൻ പാടില്ലാത്ത കുറച്ചു നാളുകാരുണ്ട്.
നിങ്ങൾ ഇതറിയാതെ ധരിക്കുകയാണെങ്കിൽ വലിയ ദോഷമായിരിക്കും വരാൻ പോകുന്നത്. മേടം രാശിയിൽ പെടുന്ന അശ്വതി ഭരണി കാർത്തികയുടെ ആദ്യ കാൽഭാഗം വരുന്ന മേടം രാശിയിൽ ജനിച്ച വ്യക്തികൾ കറുത്ത ചരട് ധരിക്കുന്നത് വളരെ ദോഷമാണ്. കാരണം ഇവരുടെ നക്ഷത്രത്തിന്റെ അധിപൻ എന്ന് പറയുന്നത് ചൊവ്വയാണ് അതുകൊണ്ട് തന്നെ ചുവപ്പ് നിറമാണ് ധരിക്കാൻ അനുയോജ്യമായിട്ടുള്ളത്.
അതുകൊണ്ട് ഇവർ കറുത്ത ചരട് ധരിക്കുകയാണെങ്കിൽ ഇവരുടെ ജീവിതത്തിലേക്ക് സ്വസ്ഥതക്കുറവും ദാരിദ്ര്യവും അവരെ വിട്ടു പോകാതിരിക്കുകയും ചെയ്യും. അതുപോലെ തന്നെ ചുവപ്പ് ചരട് കെട്ടുന്നതായിരിക്കും അനുയോജ്യം മാത്രമല്ല രണ്ട് നാല് ആറ് 8 എന്ന കണക്കിൽ കെട്ടുകൾ ഇട്ട് വേണം ചരട് കെട്ടുവാൻ. അതുപോലെ തന്നെ വൃശ്ചികം രാശിയുടെ അധിപൻ എന്ന് പറയുന്നതും ചൊവ്വയാണ്.
അതുകൊണ്ട് വൃശ്ചികം രാശിയിൽ ജനിച്ച വിശാഖം അവസാനത്തെ കാല് അനിഴം തൃക്കേട്ട നക്ഷത്രത്തിൽ ജനിച്ചവർ ഇതുപോലെ തന്നെയാണ് ചെയ്യേണ്ടത് ഇവർ ഒരു കാരണവശാലും കറുത്ത ചരട് ധരിക്കാൻ പാടില്ല ചുവന്ന ചരട് ധരിക്കുക അതും ദേവി ക്ഷേത്രങ്ങളിൽ നിന്ന് പൂജിച്ചു കിട്ടുന്നതായിരിക്കും ഏറ്റവും ഉത്തമം കൂടാതെ പൗർണമി ദിവസം കെട്ടുന്നതും വളരെ അനുയോജ്യമായിരിക്കും.credit : Infinite stories