നമുക്ക് ഓരോരുത്തർക്കും പലതരത്തിലുള്ള നിറങ്ങൾ ആയിരിക്കും ഇഷ്ടം. എന്നാൽ നമ്മുടെ ഇഷ്ടങ്ങളും നമ്മുടെ ജനന കളറും തമ്മിൽ വ്യത്യാസമുണ്ടാകാം. നിങ്ങൾ ഇഷ്ടപ്പെടുന്ന കളർ ഒരു പക്ഷേ ശരിയായിരിക്കാം ചിലപ്പോൾ തെറ്റായിരിക്കാം. പല നിറങ്ങളും നമ്മളെ പലതരത്തിൽ ആയിരിക്കും സ്വാധീനിക്കുന്നത്.
ഓരോ വ്യക്തികളും ജനിച്ച മാസം അനുസരിച്ച് ഓരോരുത്തർക്കും പ്രത്യേക നിറങ്ങൾ ഉണ്ട്. ജനുവരി മാസത്തിൽ ജനിച്ച വ്യക്തികൾ ആണെങ്കിൽ അവരുടെ നിറം എന്നു പറയുന്നത് ഓറഞ്ച് മഞ്ഞ ചുവപ്പ് എന്നിവയാണ്. ഫെബ്രുവരി മാസത്തിൽ ജനിച്ചവർ ആണെങ്കിൽ അവരുടെ നിറം പിങ്ക് നീല പച്ച എന്നിവയാണ്. മാർച്ച് മാസത്തിൽ ജനിച്ചവരാണെങ്കിൽ ലൈയും അക്വ കറുപ്പ് പർപ്പിൾ എന്നിവയാണ്.
ഏപ്രിൽ മാസത്തിൽ ജനിച്ചവർ ആണെങ്കിൽ നേവി സിൽവർ വെള്ള മെയ് മാസത്തിൽ ജനിച്ചവർ ആണെങ്കിൽ നീല ഗോൾഡ് ക്രീം എന്നീ നിറത്തിലാണ്. ജൂൺ മാസത്തിൽ ജനിച്ചവർ ആണെങ്കിൽ അത്രയും ഗ്രേ മെറൂൺ ചുവപ്പ് എന്നീ നിറങ്ങളാണ് ജൂലൈ മാസത്തിൽ ജനിച്ചവർ ആണെങ്കിൽ ചുവപ്പ് ഓറഞ്ച് മഞ്ഞ പിങ്ക് നിറങ്ങളാണ്.
ആഗസ്റ്റ് മാസത്തിൽ ജനിച്ചവർ ആണെങ്കിൽ നീല പച്ച അക്വ. സെപ്റ്റംബർ മാസത്തിൽ ജനിച്ചവർ ആണെങ്കിൽ അക്വ ലൈൻ ഒലിവ് പർപ്പിൾ, ഒക്ടോബർ മാസത്തിൽ ജനിച്ചവരാണെങ്കിൽ ടിവി സിൽവർ വെള്ള പർപ്പിൾ. നവംബർ മാസത്തിൽ ജനിച്ചവർ ആണെങ്കിൽ വെള്ള ഗോൾഡ് ക്രീം. ഡിസംബർ മാസത്തിൽ ജനിച്ചവർ ആണെങ്കിൽ ക്രീം മെറൂൺ ഗ്രേ എവിടെയാണ്. Credit : rgl home care