നാഗ ദൈവങ്ങൾക്ക് ഈ വഴിപാട് വർഷത്തിൽ ഒരിക്കൽ ചെയ്താൽ നിങ്ങളുടെ എല്ലാ ദുഃഖവും തീരും, ജീവിതവും രക്ഷപ്പെടും.

നാഗാരാധന എന്ന് പറയുന്നത് ഹൈന്ദവരെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ് ഭൂമിയിലെ കാണാൻ കഴിയുന്ന ദൈവങ്ങൾ എന്നാണ് നാഗങ്ങളെ പറയുന്നത്. നാഗ ദൈവങ്ങളെ പൂജിക്കുക വഴി നമ്മുടെ ജീവിതത്തിലെ എല്ലാ കഷ്ടതകളും മാറുന്നതായിരിക്കും. പ്രകൃതിയുടെയും ഭൂമിയുടെയും എല്ലാം സഹായം നമുക്ക് ലഭിക്കുകയും ചെയ്യുന്നതാണ് നാഗാരാധന കൃത്യമായി ചെയ്യുന്ന ഒരു വ്യക്തിക്ക് ജീവിതത്തിൽ ദുരിതങ്ങളും കഷ്ടപ്പാടുകളും കുറയുന്നത് ആയിട്ടും വലിയ ഉയർച്ചകൾ നടക്കുന്നതായിട്ടും നമുക്ക് വളരെ കൃത്യമായിട്ട് കാണാൻ സാധിക്കുന്നതാണ്.

വർഷത്തിൽ ഒരു പ്രാവശ്യമെങ്കിലും മുടങ്ങാതെ നാഗ ദൈവങ്ങൾക്ക് നിങ്ങൾ ഈ വഴിപാട് ചെയ്യുകയാണെങ്കിൽ ജീവിതത്തിൽ എത്ര കഷ്ടപ്പാടുകൾ ഉണ്ടെങ്കിലും അതെല്ലാം തന്നെ ഒഴിഞ്ഞു പോകുന്നതായിരിക്കും മാത്രമല്ല ജീവിതത്തിൽ നല്ല സമയം വരുന്നതുമായിരിക്കും. ഈ വഴിപാട് നിങ്ങൾക്ക് മാസത്തിൽ ഒരു പ്രാവശ്യം എന്ന രീതിയിൽ ചെയ്യാൻ കഴിയുന്നുണ്ട് എങ്കിൽ അതും നല്ല കാര്യം തന്നെയാണ്. രാഹു കേതു ദോഷങ്ങൾ ഉള്ളവർക്ക് ആകാരാധന വളരെ നല്ലതാണ്. അതുപോലെ ആയില്യം നക്ഷത്രത്തിൽ പെട്ടവർ ഉണ്ടെങ്കിൽ എല്ലാ മാസവും നാഗാരാധന മുടങ്ങാതെ ചെയ്യുന്നത് ഏറ്റവും നല്ലതാണ്.

കാരണം അവരുടെ നക്ഷത്രത്തിന്റെ ദേവന്മാർ എന്ന് പറയുന്നത് നാഗങ്ങൾ തന്നെയാണ്. മലയാളം മാസത്തിൽ ആയില്യം വരുന്ന ദിവസം നിങ്ങൾ വീട്ടിൽ തന്നെ ഉണക്കി പൊടിക്കുന്ന മഞ്ഞൾ തയ്യാറാക്കി ക്ഷേത്രങ്ങളിൽ സമർപ്പിക്കുക. എല്ലാമാസവും ചെയ്യാൻ പറ്റുന്നു എന്നുണ്ടെങ്കിൽ നല്ലതാണ് ഇല്ലെങ്കിൽ വർഷത്തിൽ ഒരു പ്രാവശ്യം എങ്കിലും ചെയ്യുക.

വർഷത്തിൽ ഒരു പ്രാവശ്യമാണ് ചെയ്യുന്നത് എങ്കിൽ നിങ്ങൾ ജനിച്ച മാസം ചെയ്യുന്നതായിരിക്കും നല്ലത് ആ മാസത്തിൽ ആയില്യം വരുന്ന ദിവസത്തിൽ ചെയ്യുക. അതുപോലെ മഞ്ഞ നിറത്തിലുള്ള പൂക്കൾ കിട്ടിയ മാല ചാർത്തുക അതോടൊപ്പം തന്നെ മഞ്ഞപ്പട്ട് ചാർത്തുക. അതുപോലെ കവുങ്ങിൻ പൂക്കുല ലഭിക്കുന്നുണ്ട് എങ്കിൽ അതും സമർപ്പിക്കുക. ഈ മൂന്നു കാര്യങ്ങൾ മുടങ്ങാതെ നിങ്ങൾ വർഷത്തിൽ ഒരു പ്രാവശ്യമെങ്കിലും ചെയ്യേണ്ടത് ജീവിതത്തിൽ സർവ്വ ദുരിതങ്ങളും ഇല്ലാതായി ജീവിതം രക്ഷപ്പെടുമെന്ന് കാര്യത്തിൽ സംശയമില്ല. Credit : infinite stories

Leave a Reply

Your email address will not be published. Required fields are marked *