മരണ വീട്ടിലേക്ക് പോകുമ്പോൾ ഈ നാല് കാര്യങ്ങൾ ആരും ചെയ്യരുത്. വലിയ ദോഷമാണ്.

ഒരാൾ ഭൂമിയിൽ ജനിക്കുന്ന ഒരു നിമിഷം ഉണ്ടെങ്കിൽ ആ വ്യക്തിക്ക് ഒരുനാൾ മരണം ഉണ്ടാവുക തന്നെ ചെയ്യും. മനുഷ്യരായ എല്ലാവരും തന്നെ ഏറെ ഭയപ്പെടുന്ന ഒരു കാര്യം അത് അവരുടെ മരണത്തെ തന്നെയാണ്. എന്നാൽ മരണത്തിന് യാതൊരു തരത്തിലുള്ള വേർതിരിവുകളോ ഇല്ല. ജീവിച്ചിരുന്ന സമയത്ത് നാം സമ്പാദിച്ചത് നേടിയെടുത്തതോ ആയ ഒന്നും തന്നെ മരിക്കുമ്പോൾ കൊണ്ടുപോകുന്നതല്ല. വരുമ്പോൾ എങ്ങനെയായിരുന്നു അതേ രീതിയിൽ തന്നെയാണ് മരിക്കുമ്പോഴും നാം പോകുന്നത്.

മരണവീടുകളിലേക്ക് എല്ലാവരും തന്നെ പോയിട്ടുണ്ടാകും. ഇത്തരത്തിൽ മരിച്ച വീടുകളിലേക്ക് പോകുമ്പോൾ നാം ശ്രദ്ധിക്കേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ കുറെ കാര്യങ്ങൾ ഉണ്ട്. അതിൽ ആദ്യത്തെ കാര്യം എന്ന് പറയുന്നത് മരണവീട്ടിൽ എപ്പോഴും മൗനം പാലിക്കണം എന്നതാണ്. കാരണം യവ രാജാവിന്റെ സാന്നിധ്യം അവിടെയുണ്ടാകും അതുകൊണ്ടുതന്നെ ചിരിക്കുകയോ പരിഹസിക്കുകയോ തമാശ പറയുകയോ ഒന്നും ചെയ്യരുത്. എല്ലാം വലിയ ദോഷം ഉണ്ടാകും.

ഒരുനാൾ നാമെല്ലാം ഇതേ യമ രാജാവിനോട് അതിനെല്ലാം മറുപടി പറയേണ്ടതായി വരും. രണ്ടാമത്തെ കാര്യം സംസ്കാര ചടങ്ങുകളിൽ എല്ലാം പങ്കെടുത്ത് തിരികെ പോരുമ്പോൾ ആരും തന്നെ തിരിഞ്ഞു നോക്കാതിരിക്കുക. എത്ര സങ്കടം ഉണ്ടെങ്കിൽ തന്നെയും തിരിഞ്ഞു നോക്കാതിരിക്കുക. അടുത്ത കാര്യം സംസ്കാര ചടങ്ങി തിരികെ പോരുമ്പോൾ ആരോടും തന്നെ പോകാം, വരൂ എന്നീ വാക്കുകൾ പ്രയോഗിക്കാതിരിക്കുക. അത് നമ്മളാ ആത്മാവിനെ കൂടെ കൂട്ടുന്നതിന് തുല്യമാണ്.

മറ്റൊരു കാര്യം സംസ്കാര ചടങ്ങുകളിൽ സ്ത്രീകളുടെ സാന്നിധ്യം ഉണ്ടാവാൻ പാടില്ല. ഉടയവരോ ആണെങ്കിൽ പങ്കെടുക്കാം അല്ലാതെ ഇരിക്കുന്ന സ്ത്രീകൾ ഉണ്ടെങ്കിൽ പങ്കെടുക്കാതിരിക്കുക. ദേഹ സംസ്കാരം നടക്കുന്നിടത്തേക്ക് പോകാൻ പാടില്ല. കാരണം സ്ത്രീയെ ജനനി ആയിട്ടാണ് കണക്കാക്കുന്നത്. അതിന്റെ നേരെ വിപരീതമാണ് ദേഹ സംസ്കാരം എന്നു പറയുന്നത്. അതുകൊണ്ടാണ് പോകാൻ പാടില്ല എന്ന് പറയുന്നത്. പറഞ്ഞ കാര്യങ്ങളെല്ലാം തന്നെ ഇനി എല്ലാവരും ശ്രദ്ധിച്ചു കൊള്ളുക. ആരും തന്നെ ദോഷം വരുത്തി വയ്ക്കരുത്. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *