ഒരു രൂപ നാണയം ഇതുപോലെ ചെയ്ത് പേഴ്സിൽ സൂക്ഷിക്കുക. നിങ്ങൾ കോടീശ്വരൻ ആകാൻ ഇതു മതി.

പലർക്കും സാമ്പത്തികമായിട്ടുള്ള ഭദ്രത ജീവിതത്തിൽ നേടുന്നതിന് ഒരുപാട് അധ്വാനിക്കുന്നവരായിരിക്കും നമ്മളെല്ലാവരും നല്ല ജീവിത നിലവാരം ഉണ്ടാകുന്നതിനുവേണ്ടി അധ്വാനിക്കുന്നവർ തന്നെയാണ്. എന്നാൽ പലർക്കും എത്ര അധ്വാനിച്ചാലും വിചാരിക്കുന്ന രീതിയിലുള്ള ഉയർച്ചയൊന്നും ഉണ്ടാകാതെ വരും. എന്നാൽ ഇനി അത്തരത്തിലുള്ള പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടാകാതെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാകുന്നതിന് വേണ്ടി എല്ലാവർക്കും ചെയ്യാൻ പറ്റുന്ന ഒരു കാര്യമാണ് പറയാൻ പോകുന്നത്.

ഇതുപോലെ ചെയ്യുകയാണെങ്കിൽ സാമ്പത്തികം ആയിട്ടുള്ള നിങ്ങളുടെ ബുദ്ധിമുട്ടുകൾ എല്ലാം തന്നെ ഒരു പരിധിവരെ കുറയ്ക്കാൻ സാധിക്കുന്നതായിരിക്കും അതുപോലെ തന്നെ സാമ്പത്തികം ആയിട്ടുള്ള തടസ്സങ്ങൾ പോകുന്നതും ആയിരിക്കും. ലക്ഷ്മി ദേവിയുടെയും കുബേര ഭഗവാന്റെയും പൂർണ അനുഗ്രഹം നമ്മളുടെ മേൽ ഉണ്ടാകുവാൻ ആയിട്ടും ചെയ്യേണ്ട ഒരു മാർഗ്ഗമാണ് പറയാൻ പോകുന്നത്. നമ്മുടെ ജീവിതത്തിൽ നമ്മൾ നിത്യവും ഉപയോഗിക്കുന്ന പേഴ്സ് സാമ്പത്തികപരമായിട്ടുള്ള ജീവിതത്തിൽ വളരെയധികം പ്രധാനപ്പെട്ട ഒന്നാണ്. അതുപോലെ നമ്മൾ പേഴ്സ് വാങ്ങുമ്പോൾ അതിന്റെ നിറം നമ്മൾ ശ്രദ്ധിക്കേണ്ടതാണ് പിങ്ക് പർപ്പിൾ കടും നീല കടും പച്ച ഈ നിറങ്ങളിലുള്ള ബേസുകൾ വാങ്ങി സൂക്ഷിക്കുന്നത് നമുക്ക് ഒരുപാട് ധന വരവ് ഉണ്ടാക്കും.

എന്നാണ് വിശ്വസിക്കപ്പെടുന്നത്. രണ്ടാമതായി ശ്രദ്ധിക്കേണ്ട കാര്യം ചൊവ്വ വെള്ളി ദിവസങ്ങളിൽ നിങ്ങൾ പുതിയതായി ഒരു പേഴ്സ് വാങ്ങുന്നുണ്ടെങ്കിൽ വാങ്ങാൻ പറ്റിയ നല്ല ദിവസങ്ങളാണ്. മൂന്നാമത്തെ കാര്യം ദേവി ക്ഷേത്രങ്ങളിൽ ഈ പേഴ്സുകൾ പൂജിച്ച് വാങ്ങുന്നത് വളരെ ശ്രേഷ്ഠമാണ്. അടുത്ത പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത് ഒരു രൂപ നാണയം കയ്യിലെടുത്ത് നമ്മുടെ വീട്ടിൽ ശ്രദ്ധയ്ക്ക് നിലവിളക്ക് കൊളുത്തുന്ന സമയത്ത് ഒരു ഒരു രൂപ നാണയം കൊണ്ടുപോയി വയ്ക്കുക. നാണയത്തെ പൂർണ്ണമായും ശുദ്ധിയോടെ ശ്രദ്ധിക്കുക .

തുളസി തീർത്ത ഉപയോഗിച്ചുകൊണ്ട് നാണയം വൃത്തിയാക്കുക. ശേഷം കുബേര ഭഗവാനെ പ്രാർത്ഥിക്കുക . “ഓം യക്ഷരാജായ വിദ് മഹേ വൈശ്രവണായ ധീ മഹി തന്നോ കുബേര പ്രചോദയ” ഈ മന്ത്രം ലക്ഷ്മി ദേവിയുടെ മുൻപിൽ ഇരുന്നുകൊണ്ട് പ്രാർത്ഥിക്കുക. 5 പ്രാവശ്യം നാണയം കയ്യിൽ വെച്ച് പ്രാർത്ഥിക്കേണ്ടതാണ്. നാണയത്തിന്റെ രണ്ടു ഭാഗങ്ങളിലും മഞ്ഞൾ കൊണ്ട് പൊട്ടു തൊടുക. ശേഷം പേപ്പറിലോ തുണിയിലോ പൊതിഞ്ഞ നിങ്ങളുടെ പേഴ്സിന്റെ അകത്ത് വയ്ക്കാവുന്നതാണ്. അതുപോലെ മഹാലക്ഷ്മിയുടെ ചെറിയ ചിത്രങ്ങൾ സൂക്ഷിക്കുന്നത് വളരെ നല്ലതാണ്. സാമ്പത്തിക പ്രശ്നങ്ങൾ എല്ലാം തന്നെ പോകുന്നതായിരിക്കും. Credit : infinite stories

Leave a Reply

Your email address will not be published. Required fields are marked *