വീട്ടിൽ ഉറുമ്പുകൾ വരാറുണ്ടോ. എങ്കിൽ ഇനി വളരെയധികം ശ്രദ്ധിക്കണം. അത് ഒരു വലിയ സൂചനയാണ് നൽകുന്നത്.

വീടുകളിൽ പലപ്പോഴും കാണാറുള്ള ഒന്നാണ് ഉറുമ്പുകൾ അടുക്കളയിൽ ആയിരിക്കും ഉറുമ്പുകളെ കൂടുതലായും കാണപ്പെടുന്നത്. പലതരത്തിലും ഉള്ള ഉറുമ്പുകൾ വീടുകളിൽ വരാറുണ്ട്. ചിലർ ആണെങ്കിൽ ഉറുമ്പുകളെ നശിപ്പിക്കുന്നതിനായി പല മാർഗങ്ങളും സ്വീകരിക്കുന്നു എന്നാൽ മറ്റു ചിലർ ഉറുമ്പുകൾ വീട്ടിലേക്ക് വരുന്നത് ഐശ്വര്യമായി കണക്കാക്കുന്നു.

എന്നാൽ പരമ്പരാഗതമായി കൈമാറി വരുന്ന ഉറുമ്പുകളെ പറ്റിയുള്ള ചില സൂചനകൾ ഉണ്ട്. പണ്ടുള്ളവർ വീടുകളിൽ ഉറുമ്പുകൾ വരുന്നതിന് ഒരു മോശം സൂചനയായിട്ടാണ് കണക്കാക്കാറുള്ളത്. അതിനായി ചില ശാസ്ത്രീയ വശങ്ങളും അവർ മുന്നോട്ടുവയ്ക്കുന്നു. ആദ്യത്തെ ഉറുമ്പ് കട്ടുറുമ്പുകൾ ആണ്. കട്ടുറുമ്പുകൾ വീട്ടിൽ കൂട്ടമായി വരുന്നുണ്ടെങ്കിൽ അത് ശത്രുക്കളുടെ വരവിനെയും അവരുടെ ആക്രമണത്തെയും സൂചിപ്പിക്കുന്നതാണ്.

അടുത്ത ഉറുമ്പ് കട്ടുറുമ്പിനെക്കാൾ വളരെ ചെറുതും കറുത്തതുമായ എന്നാൽ ഒട്ടും തന്നെ ഉപദ്രവക്കാത്ത ഉറുമ്പുകൾ ഉണ്ട്. ഇത്തരമുറുമ്പുകൾ വീട്ടിലേക്ക് കൂട്ടമായി വരുന്നത് നല്ല സൂചനയായിട്ടാണ് കണക്കാക്കാറുള്ളത്. കൊണ്ടുവരുമെന്ന് പഴമക്കാർ പറഞ്ഞു വരാറുണ്ട്. അടുത്ത ഉറുമ്പുകൾ ആണ് ചുവന്ന നിറത്തിലുള്ള കടിക്കുന്ന ഉറുമ്പുകൾ. ഇത് വളരെയധികം അപകട സൂചന നൽകുന്നതാണ്.

അസുഖങ്ങൾ ഉണ്ടാവുകയോ ആശുപത്രി വാസമോ അല്ലെങ്കിൽ മരണം വരെ സംഭവിക്കാം എന്നുള്ള സൂചനയാണ് അവ നൽകുന്നത്. അടുത്ത ഉറുമ്പ് വർഗ്ഗമാണ് പുളിയുറുമ്പ്. ഇവ മരങ്ങളോട് ചേർന്നാണ് കൂടുകൂട്ടുന്നതും വരുന്നതും. ഇതും വീട്ടിലേക്ക് ധനവും സമ്പത്തും കടന്നുവരുന്നതായിട്ടാണ് കണക്കാക്കാറുള്ളത്. വീട്ടിലേക്ക് ഇനി ഉറുമ്പുകൾ വരുമ്പോൾ എല്ലാവരും ഇനി വളരെയധികം ശ്രദ്ധിക്കുക. Credit : Infinite Stories

https://youtu.be/SQR-2G6RIvs

Leave a Reply

Your email address will not be published. Required fields are marked *