ഹൈന്ദവ ഗ്രഹങ്ങളിൽ എല്ലാം തന്നെ വൈകുന്നേരങ്ങളിൽ വിളക്ക് കത്തിച്ച് നാമജപം നടത്തുവന്നത് ശീലമുള്ള കാര്യമാണ്. ഇത്തരം നാഭജപങ്ങളിൽ സ്ഥിരമായി നാം ജപിക്കാനുള്ള ഒരു മന്ത്രമാണ് ഹരേ രാമ ഹരേ കൃഷ്ണ എന്നത്. ഈ മന്ത്രം എപ്പോഴാണ് യഥാർത്ഥത്തിൽ ജപിക്കേണ്ടത് എന്നും എങ്ങനെയാണ് ജീവിക്കേണ്ടത് എന്നുള്ള കാര്യത്തെപ്പറ്റി എല്ലാവരും വളരെയധികം ശ്രദ്ധാലുക്കൾ ആയിരിക്കണം.
ആർക്ക് വേണമെങ്കിലും ഈ മന്ത്രം ചോദിക്കാവുന്നതാണ് അതിന് സ്ത്രീപുരുഷബന്ധമോ കാലാധിക്ക ബന്ധമോ ഒന്നും തന്നെ വേണ്ട. മന്ത്രങ്ങളിൽ തന്നെ രാജാവ് എന്നാണ് ഈ നാമം അറിയപ്പെടുന്നത് മനുഷ്യൻ ദൈവം പിതാക്കൾ എന്നിവരോട് അറിയാതെപോലും നാം തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിനെ പരിഹാരം ചോദിക്കുന്നതിന് ഇതിനും വലിയ മാർഗം വേറെയില്ല എന്ന് തന്നെ പറയാം ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ.
എന്ന മന്ത്രം സന്ധ്യാസമയങ്ങളിൽ വിളക്ക് തെളിയിച്ചതിനുശേഷം ചൊല്ലുക. എന്നാൽ വിളക്ക് കൊളുത്തിയതിനു ശേഷമേ ഇത് ജപിക്കാൻ പാടുകയുള്ളൂ എന്ന യാതൊരു തരത്തിലുള്ള നിർബന്ധങ്ങളും ഇതിന്നില്ല. ജോലിക്ക് പോകുന്നവരാണെങ്കിൽ എല്ലാ ജോലികളും ചെയ്തു തീർന്നതിനു ശേഷം പ്രാർത്ഥനയ്ക്കായി ഒരു അരമണിക്കൂർ നേരം മാറ്റി വയ്ക്കുക. സാധാരണ എല്ലാവരും തന്നെ എന്തെങ്കിലും വിഷമതകൾ വരുമ്പോഴോ അല്ലെങ്കിൽ എന്തെങ്കിലും ആവശ്യങ്ങൾ വേണ്ടിവരുമ്പോഴാണ് ദൈവങ്ങളെ ആശ്രയിക്കാറുള്ളത്.
എന്നാൽ ദിവസവും ദൈവത്തിനുവേണ്ടി കുറച്ച് സമയം മാറ്റിവെച്ച് ഈ മന്ത്രം നമ്മൾ ജപിക്കുകയാണെങ്കിൽ ഭഗവാൻ എപ്പോഴും നമ്മുടെ കൂടെ തന്നെ നിന്ന് നമ്മളെ അനുഗ്രഹിക്കും. 108 പ്രാവശ്യം ആണ് ജപിക്കേണ്ടത് പക്ഷേ അത് നിർബന്ധമില്ല ഓരോരുത്തർക്കും എത്ര പ്രാവശ്യം ജപിക്കണമെങ്കിൽ ജപിക്കാവുന്നതാണ്. പ്രായഭേദ്യമില്ലാതെ കുഞ്ഞു കുട്ടികൾ മുതൽ ആർക്കുവേണമെങ്കിലും എത്ര നേരം വേണമെങ്കിലും ഈ മന്ത്രം ജപിക്കാവുന്നതാണ്. Credit : Infinite Stories