നമ്മുടെ ജീവിതത്തിൽ പലതരത്തിലുള്ള ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും ദുരിതങ്ങളും ഒരുപാട് വിഷമതകളും ഒക്കെ കടന്നുവരാം. അവസരങ്ങൾ നമ്മൾ ചെയ്യേണ്ടത് നമുക്ക് ഏറ്റവും പ്രിയപ്പെട്ട ദേവിയെയോ ദേവനെയോ നാം കണ്ടു പ്രാർത്ഥിക്കുക എന്നതാണ് അതിനായി നമ്മൾ ക്ഷേത്രത്തിലേക്ക് പോവുകയും പല തരത്തിലുള്ള വഴിപാടുകളും ചെയ്യും അല്ലെങ്കിൽ വീട്ടിൽ ഇരുന്ന പ്രാർത്ഥിക്കുകയും പലതരത്തിലുള്ള വഴിപാടുകൾ നേടുകയും ചെയ്യും ഇതൊക്കെയാണ് സാധാരണ നമ്മൾ ചെയ്തു പോകുന്നത്.
അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അവസ്ഥകളിലൂടെ കടന്നുപോകുമ്പോൾ വളരെ പെട്ടെന്ന് തന്നെ ഫലം ലഭിക്കുന്ന നമ്മൾ നേരിട്ട അഞ്ച് പ്രധാന വഴിപാടുകൾ ഉണ്ട്. ഈ വഴിപാടുകൾ ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് എത്ര വലിയ മനപ്രയാസം ഉണ്ടെങ്കിലും വളരെ പെട്ടെന്ന് ഇല്ലാതാകുന്നതായിരിക്കും. ഇതിൽ ആദ്യത്തേതും വളരെ പ്രധാനപ്പെട്ടതുമാണ് ശിവനെ കൂവള മാല സമർപ്പിക്കുക എന്നത്. മഹാദേവന്റെ തൃപ്പാദങ്ങളിൽ തൊട്ട് വന്ദിക്കുന്നതിന് തുല്യമാണ് ഇത്. എത്ര വലിയ ബുദ്ധിമുട്ടും ഇതോടെ ഇല്ലാതാകും.
രണ്ടാമത്തെ വഴിപാട് നിലവിളക്ക് ക്ഷേത്രത്തിൽ സമർപ്പിക്കുക എന്നത്. യഥാർത്ഥത്തിൽ ഒരു വീടിന്റെ നട്ടെല്ലിലാണ് നിലവിളക്ക് മാത്രമല്ല നിലവിളക്ക് ലക്ഷ്മി ദേവി കൂടിയാണ്. അതുകൊണ്ടുതന്നെ എല്ലാത്തരത്തിലുള്ള ബുദ്ധിമുട്ടുകൾക്ക് മാറ്റം കൊണ്ടുവരാൻ ഈ വഴിപാട് ചെയ്താൽ മതി. അടുത്ത വഴിപാടാണ് ലക്ഷ്മി നാരായണ പൂജ. ശത്രുക്കളിൽ നിന്നുള്ള കരകയറിലാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ ഏറ്റവും നല്ല വഴിപാടാണ് ഇത് ജാതകം ഉണ്ടാകുന്ന ദോഷങ്ങളും മറ്റും ഇല്ലാതാക്കുന്നതിനെല്ലാം ഈ വഴിപാട് വളരെ നല്ലതാണ്.
ആ ബുദ്ധിമുട്ടുകൾ എല്ലാം തന്നെ കുറയ്ക്കാൻ ഇത് വളരെ നല്ലതാണ്. അടുത്തത് ഉദയാസ്തമന പൂജ വഴിപാടാണ്. ജീവിതത്തിൽ നിരന്തരം അസുഖങ്ങൾ വന്ന ബുദ്ധിമുട്ടുന്നവർ ഉണ്ടെങ്കിൽ ഈ വഴിപാടുകൾ ചെയ്യുക. ഭഗവാൻ നമ്മളെ അനുഗ്രഹിക്കുക തന്നെ ചെയ്യും. അടുത്തത് നീലാഞ്ജനം വഴിപാടാണ്. മനസ്വസ്ഥത സമാധാനം സന്തോഷം കുടുംബത്തിൽ ഐശ്വര്യം എന്നിവയെല്ലാം നിലനിൽക്കും എന്നതാണ് ഈ വഴിപാടിന്റ ഫലം. ഇപ്പറഞ്ഞ വഴിപാടുകൾ ഏതെങ്കിലും ഒന്ന് വളരെ ശക്തിയോടെ ചെയ്തു നോക്കൂ മനസ്സിലുള്ള എത്ര വലിയ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും പോയി കിട്ടും. Video credit : Infinite stories