വീടിന്റെ മെയിൻ ഡോറിനെ മുൻവശത്തായി വെക്കാൻ പാടില്ലാത്ത കുറച്ചു വസ്തുക്കൾ ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം ഇത്തരം വസ്തുക്കൾ വീടിനെ വാതിലിനു മുൻപിലായി കാണുന്നത് വളരെയധികം ദോഷം ചെയ്യുന്നതാണ്. ഒരു വീടിന്റെ തന്നെ ഹൃദയഭാഗം കൂടിയാണ് ഓരോ പ്രധാന വാതിലുകളും. വാതിലിന് നേരെ മുൻപിൽ ആയി വലിയ വൃക്ഷങ്ങൾ ഉണ്ടാകാൻ പാടില്ല. പ്രധാന വാതിലിലേക്ക് വായു സഞ്ചാരം അടക്കത്തക്ക രീതിയിൽ ഉള്ള വലിയ മരങ്ങൾ ഉണ്ടെങ്കിൽ അവ മുറിച്ചു കളയേണ്ടതാണ് ഇത് വീടിന് വളരെയധികം ദോഷം ചെയ്യുന്നു.
വീടിന്റെ സൈഡിലായി മരങ്ങൾ ഉള്ളത് കുഴപ്പമുള്ളതല്ല. അതുപോലെ തന്നെ പ്രധാന വാതിലിനു മുൻവശത്തുള്ള റോഡ് രണ്ടായി മുറിഞ്ഞു പോകുന്ന നിലയിലുള്ള താണെങ്കിൽ അത് വാസ്തുശാസ്ത്രപരമായി വീടിനു വളരെയധികം ദോഷം ചെയ്യുന്നതാണ്. അതുപോലെ തന്നെ വാതിലിന് നേരെ നിൽക്കുമ്പോൾ മുൻപിൽ കണ്ണാടി വെച്ചിട്ടുണ്ടെങ്കിൽ അത് വളരെയധികം ദോഷം ചെയ്യുന്ന കാര്യമാണ് എത്രയും പെട്ടെന്ന് എടുത്തു മാറ്റേണ്ടതാണ്.
വീട്ടിലേക്ക് വരുന്ന ഐശ്വര്യങ്ങളെല്ലാം തന്നെ റിഫ്ലക്റ്റ് ചെയ്ത് കടന്നുപോകും എന്നാണ് വാസ്തുശാസ്ത്രപരമായി പറയുന്നത്. എന്നെ വീട് അടിച്ചു വൃത്തിയാക്കുമ്പോൾ ആരും തന്നെ പ്രധാന വാതിലിനു മുൻപിലായി വേസ്റ്റ് കൂട്ടി വയ്ക്കാതിരിക്കുക. അതുപോലെ പ്രധാന വാതിൽ മരത്തിന്റെ ആണെങ്കിൽ അത് വിണ്ടുകീറുകയോ ചിതലരിക്കുകയോ ചെയ്യാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
അങ്ങനെയുണ്ടെങ്കിൽ അത് എത്രയും പെട്ടെന്ന് മാറ്റി പുതിയത് സ്ഥാപിക്കേണ്ടതാണ്. ഇത്തരത്തിലുള്ള വീടുകളിൽ ഒരിക്കലും ഐശ്വര്യവും ധനവും ഉണ്ടാവുകയില്ല. അതുപോലെ തന്നെ പ്രധാന വാതിലിനെ സൈഡിലായി ഒടിഞ്ഞ കസേരകളും മേശകളോ ഒന്നും തന്നെ വയ്ക്കാൻ പാടുള്ളതല്ല. ഇനിയും ഒരുപാട് അറിവുകൾക്കായി വീഡിയോ കാണുക.