മനസ്സിൽ എന്തെങ്കിലും തരത്തിലുള്ള കഷ്ടതകൾ ദുഃഖങ്ങളോ വരുമ്പോൾ നാം ആദ്യം ഓടി ചെല്ലുന്നത് ക്ഷേത്രങ്ങളിലേക്കും നമ്മുടെ ഇഷ്ടദേവന്റെ മുന്നിലേക്ക് ആയിരിക്കും. അവിടെ ചെന്ന് സങ്കടങ്ങളെല്ലാം തുറന്നു പറയുമ്പോൾ കിട്ടുന്ന ആശ്വാസം മറ്റെവിടെ ചെന്നാലും കിട്ടണമെന്നില്ല. അതിനായി വഴിപാടുകളും നേർച്ചകളും നാം ചെയ്യാറുണ്ട്. ചില വഴിപാടുകൾ അങ്ങനെയാണ് നമുക്ക് ഒരുപാട് നേട്ടങ്ങളും ആശ്വാസവും വളരെ പെട്ടെന്ന് തന്നെ നൽകുകയും ചെയ്യും. അത്തരത്തിൽ പെട്ടെന്ന് ഫലത്തിൽ ലഭിക്കുന്ന വഴിപാടുകളെ നോക്കാം.
ജീവിതത്തിൽ എല്ലായിപ്പോഴും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കണം ഉയർച്ചയുണ്ടാകണം എന്ന് ചിന്തിക്കുന്ന സമയത്ത് ഈ വഴിപാടുകൾ ചെയ്യൂ തീർച്ചയായും വലിയ നേട്ടം നിങ്ങൾക്ക് വന്നുചേരും ഉറപ്പ്. ജീവിതത്തിലെപ്പോഴും ഐശ്വര്യം ഉണ്ടാകണമെങ്കിൽ ലക്ഷ്മി ദേവിയുടെ അനുഗ്രഹവും സാന്നിധ്യവും നമ്മളോടൊപ്പം എപ്പോഴും ഉണ്ടായിരിക്കേണ്ടതാണ്.
അതിനുവേണ്ടി മഹാലക്ഷ്മി വ്രതം എടുക്കുന്നത് വളരെ നല്ലതാണ് ഇതിലൂടെ നിങ്ങൾക്ക് ധന ധാന്യ സമൃദ്ധിയായിരിക്കും ഫലം. തീർച്ചയായും നിങ്ങൾക്കും നല്ല ഫലം തന്നെ ഉണ്ടാവുകയും ചെയ്യും. അതിനായി ചെയ്യേണ്ടത് മഹാലക്ഷ്മിയെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് നിങ്ങളുടെ വീട്ടിൽ മഹാലക്ഷ്മിയുടെ ഒരു ചിത്രം വെച്ച് അവിടെ ഒരു പഴം പുഷ്പങ്ങളും അർപ്പിച്ച് വിളക്ക് കൊളുത്തി വ്രതം എടുത്ത് പ്രാർത്ഥിക്കുക. അതുപോലെ വിവാഹം നടക്കുന്നതിന് വിവാഹജീവിതം നന്നായിരിക്കുന്നതിനുമായി തിരുവാതിര വ്രതം നോക്കുന്നത് നല്ലതാണ്.
ഓരോരുത്തരുടെയും കുടുംബ ജീവിതം മനോഹരമായി മുന്നോട്ടു കൊണ്ടുപോകുവാൻ എല്ലാ സ്ത്രീകളും ഈ വ്രതം നോൽൽകുന്നത് നല്ലതാണ്. അടുത്തതാണ് ഷഷ്ടി വൃതം. എല്ലാ വീട്ടമ്മമാരും എടുക്കുന്നത് നല്ലതായിരിക്കും സന്താനസൗഖ്യം രോഗശാന്തി ഇവയ്ക്കെല്ലാം ഉത്തമമാണ് ഇത്. ഈ പറഞ്ഞ മൂന്ന് അനുഷ്ഠാനങ്ങളും കൃത്യമായി പാലിക്കുകയാണെങ്കിൽ എല്ലാവർക്കും സുഖമായും സന്തോഷത്തോടെയും അമ്മയുടെ അനുഗ്രഹത്തോടെയും ജീവിക്കാം. Video credit : SANTHOSH VLOGS