അമ്പലങ്ങളിലേക്ക് പോകുമ്പോൾ ആൽമരം ചുറ്റുക എന്നത് പലരും നിർബന്ധമായും പറയുന്ന കാര്യമാണ്. അതിനെ അതിന്റെ തായ് കാരണങ്ങളുമുണ്ട്. എന്തുകൊണ്ടാണ് എന്നാൽ ഈ പ്രപഞ്ചത്തെ മുഴുവൻ സംരക്ഷിച്ചുവരുന്ന ത്രിമൂർത്തികളുടെ സ്ഥാനമാണ് ആൽമരത്തിനുള്ളത്. അതുകൊണ്ടുതന്നെ അവയെ ചുറ്റുന്നത് വളരെയധികം പുണ്യം നിറഞ്ഞ കാര്യമാണ്. നമ്മളെല്ലാവരും ക്ഷേത്രദർശനം നടത്തുന്ന സമയത്ത് ഇത്തരത്തിൽ ചെയ്യാറുണ്ട് അല്ലെങ്കിൽ മറ്റുള്ളവർ പ്രദക്ഷിണം ചെയ്യുന്നത് കണ്ടിട്ടും ഉണ്ടാകും.
അതുപോലെ തന്നെ ഏറ്റവും പവിത്രമാണ് മരത്തിന്റെ ചുവട്ടിൽ അൽപസമയം ഇരിക്കുന്നത്. സന്തോഷവും സമാധാനവും മറ്റൊരിടത്ത് നിന്നും ലഭിക്കില്ല. അതുപോലെ തന്നെയാണ് ആലിലകൾ പലരും ചെറുപ്പത്തിൽ ആലിലുകൾ പറക്കി നടക്കുന്ന കാലം എല്ലാവർക്കും ഓർമ്മയുണ്ടാകും. ഇത്തരത്തിൽ അഞ്ച് ആലിലകൾ അല്ലെങ്കിൽ 7 അല്ലെങ്കിലും ഒൻപത്. ഏതെങ്കിലും ഒരു കണക്കിൽ ആലിനകൾ പെറുക്കി വീട്ടിലേക്ക് കൊണ്ടുവരിക.
അതുകൊണ്ട് ചെയ്യാൻ പറ്റുന്ന ഒരു കാര്യമുണ്ട്. കഴിഞ്ഞ ഇലകൾ ആയിരിക്കരുത് എടുക്കേണ്ടത്. ഇവ എടുത്ത് വീട്ടിൽ വന്നതിനുശേഷം വീട്ടിലെ ലക്ഷ്മി സാന്നിധ്യം ഉറപ്പിക്കുന്നതിനായി നാം മഞ്ഞൾ സൂക്ഷിക്കുന്നവരാണ്. ശേഷം ഈ മഞ്ഞൾ ഒരു പാത്രത്തിൽ കലക്കി വെക്കുക ശേഷം വീടിന്റെ എട്ട് ദിക്കുകളിൽ ചുറ്റി വന്നതിനുശേഷം ഈ ആലിലകൾ മഞ്ഞൾ വെള്ളത്തിൽ മുക്കി വയ്ക്കുക.
അതിനുശേഷം ഈ എട്ടുകളിലും ചെന്ന് ആലില ഇലകൾ അതിൽ മുക്കി തളിക്കുക. ബാക്കിവരുന്ന മഞ്ഞൾ വേളം ആരും ചവിട്ടാത്ത എവിടെയെങ്കിലും കളയുക. അതുപോലെ ആലിലകളും ആരും ചവിട്ടാത്ത ഒരു സ്ഥലത്തേക്ക് മാറ്റി ഇടുക. ശേഷം ഇഷ്ടദേവനെ മനസ്സുരുകി പ്രാർത്ഥിക്കുക. ഇങ്ങനെ ചെയ്താൽ വീട്ടിൽ സർവ ഐശ്വര്യങ്ങളും മഹാഭാഗ്യങ്ങളും എപ്പോഴും ഉണ്ടായിരിക്കും. കൂടാതെ ഈശ്വര സാന്നിധ്യവും ഉണ്ടായിരിക്കും.