നമ്മുടെ ഈ ദൈനംദിന ജീവിതത്തിൽ ഒരുപാട് ബുദ്ധിമുട്ടുകളിലൂടെയും കഷ്ടപ്പാടുകളിലൂടെയും കടന്നു പോകുന്നവർ ആയിരിക്കും നമ്മളെല്ലാവരും തന്നെ. ഒരുപാട് പ്രശ്നങ്ങൾക്കെല്ലാം പരിഹാരമായി നമ്മൾ ഓടി പോകുന്നത് ക്ഷേത്രങ്ങളിലേക്ക് തന്നെയാണ് നമുക്ക് ദൈവങ്ങളെ വിട്ട് ഒരു ജീവിതം പോലും ഇല്ല എന്നുള്ളതാണ് സത്യം. നമ്മുടെ എല്ലാ വിഷമങ്ങളും അനുഭവങ്ങളും കേൾക്കാനായി വേണ്ടി കാത്തിരിക്കുന്നതും നമ്മുടെ ദേവി ദേവന്മാർ തന്നെയാണ്.
കീഴിൽ നടന്നുകൊണ്ടിരിക്കുന്ന എല്ലാ പ്രശ്നങ്ങളും പരിഹാരമായി അമ്മ മഹാമാരിയുടെ സന്നിധിയിൽ അഭയം പ്രാപിക്കുന്നവരാണ് കൂടുതലും. അമ്മയ്ക്ക് സാധിച്ചു തരാൻ പറ്റാത്തതായി എന്താണ് ഉള്ളത്. മനസ്സിൽ ഒരുപാട് വിഷമതകളും കഷ്ടതകളും നേരിടുന്ന ഘട്ടത്തിൽ അമ്മയുടെ അടുത്തേക്ക് ചെന്ന് ഈ പറയുന്ന വഴിപാടുകൾ ചെയ്യൂ. എല്ലാ വിഷമങ്ങളും ഇല്ലാതായി മനസ്സിനെ ആശ്വാസമാക്കുകയും ജീവിതത്തിൽ ഉയർച്ചകൾ ഉണ്ടാവുകയും ചെയ്യും.
അതിൽ ആദ്യത്തെ ഉത്തമമായ വഴിപാടാണ് നെയ്യ് വിളക്ക്. ഈ വഴിപാട് ചെയ്യേണ്ടത് വീടിന്റെ അടുത്തുള്ള ദേവി ക്ഷേത്രങ്ങളിൽ തുടർച്ചയായ 21 വെള്ളിയാഴ്ചകളിലാണ് നടത്തേണ്ടത്. വൈകുന്നേരം ആണ് നെയ്യ് വിളക്ക് കത്തിക്കേണ്ടത്. അതുപോലെ നീ വിളക്ക് പിടിച്ചു ഏഴ് പ്രാവശ്യം അമ്മയെ വലം വയ്ക്കുകയും പ്രാർത്ഥിക്കുകയും വേണം.
ആദ്യത്തെ ദിവസം ഒരു വിളക്ക് വയ്ക്കുക രണ്ടാമത്തെ ആഴ്ച 2 വിളക്ക് ആകുക. ഇതേ ഗ്രത്തിൽ 21 മത്തെ ദിവസം 21 വിളക്കുകൾ കത്തിച്ച് വഴിപാടുകൾ അവസാനിപ്പിക്കുക. 21 ദിവസത്തിന്റെ ഉള്ളിൽ തന്നെ ആഗ്രഹം സാധിച്ചു എന്നിരുന്നാൽ കൂടിയും അമ്മയോട് നന്ദിസൂചകമായി 21 ദിവസവും കത്തിക്കേണ്ടതാണ്. അതുപോലെ ദീപാരാധന തൊഴാതെ വരുകയും ചെയ്യരുത്. തീർച്ചയായും നിങ്ങളുടെ ഏത് ആഗ്രഹവും അമ്മ സാധിച്ചു നൽകുന്നതായിരിക്കും. Video credit : Infinite stories