കുംഭമാസം ഒന്നാം തീയതിയാണ് ഇന്ന് വളരെ മനോഹരമായി ഒരു ദിവസമാണ് ഭഗവാൻ നമുക്ക് മറ്റൊരു മലയാളം മാസം കൂടി നൽകപ്പെട്ടിരിക്കുകയാണ് ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ. അതുപോലെ തന്നെ ഈ മാസം വളരെയധികം കുറച്ചു നക്ഷത്രക്കാർ ഉണ്ട്. ശ്രദ്ധയോടെ ഈശ്വര വിശ്വാസത്തോടെ എല്ലാ കാര്യങ്ങളും ചെയ്യുകയാണെങ്കിൽ യാതൊരു ആപത്തും കൂടാതെ കടന്നുപോകാം. ആദ്യത്തെ നക്ഷത്രം കാർത്തിക ഈ നക്ഷത്രക്കാർ വളരെയധികം ശ്രദ്ധിക്കണം വളരെ മനപ്രയാസം ഉണ്ടാകാൻ സാധ്യതയുള്ള കാലഘട്ടത്തിലൂടെയാണ് ഇനി കടന്നുപോകാൻ പോകുന്നത്.
തൊഴിലിടങ്ങളിൽ നിന്നുള്ള മാനസിക സമ്മർദം അപകട സാധ്യതയും ഉണ്ടാകാൻ ഇടയുണ്ട്. പറ്റുന്ന ദിവസമെല്ലാം അടുത്തുള്ള ദേവി ക്ഷേത്രങ്ങളിൽ ദീപാരാധന തൊഴുന്നത് ഇത്തരം പ്രശ്നങ്ങളെ ഇല്ലാതാക്കാൻ വളരെ സഹായകമായിരിക്കും. അടുത്ത നക്ഷത്രമാണ് പുണർതം. ആദ്യത്തെ 15 ദിവസം വളരെയധികം ശ്രദ്ധിക്കണം. വാഹനത്തിൽ എല്ലാം പോകുന്നവർ യാത്ര സുരക്ഷിതമായി ഉറപ്പുവരുത്തുക. സാഹസിക കാര്യങ്ങളിൽ നിന്നെല്ലാം വിട്ടു നിൽക്കേണ്ട കാലഘട്ടമാണ്. ശിവക്ഷേത്രങ്ങളിൽ പ്രാർത്ഥന നടത്തുന്നത് ഇതിനൊരു പരിഹാരം ആയിരിക്കും.
അടുത്ത നക്ഷത്രമാണ് മൂലം. ഒരിക്കൽ വളരെയധികം ബുദ്ധിമുട്ടുണ്ടാക്കിയ അസുഖങ്ങൾ വീണ്ടും വരാനുള്ള സാധ്യതയുണ്ട് ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് ആശുപത്രിവാസമെല്ലാം ഈ നക്ഷത്രക്കാർക്ക് ഈ മാസം വരാൻ സാധ്യതയുണ്ട്. അതുകൊണ്ട് ശിവക്ഷേത്ര ദർശനം ഇതിനൊരു പരിഹാരമാണ്. അടുത്ത നക്ഷത്രമാണ് ഉത്രട്ടാതി ഈ നക്ഷത്രക്കാർക്കും ആദ്യത്തെ 15 ദിവസം ശ്രദ്ധിക്കുക ധനനഷ്ടം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മോഷണം പറ്റിക്കപ്പെടാൻ എന്നിവയെ ശ്രദ്ധിക്കുക.
സുബ്രഹ്മണ്യസ്വാമിയുടെ അനുഗ്രഹമാണ് ഈ കാലഘട്ടത്തിൽ നിങ്ങൾക്ക് അത്യാവശ്യമായി വേണ്ടത്. അടുത്ത നക്ഷത്രമാണ് ചിത്തിര. വിദേശങ്ങളിലേക്ക് പോകാനുള്ളവർക്ക് തടസ്സം നേരിടാൻ അതുകൊണ്ട് ഏതു നല്ല കാര്യം തുടങ്ങുമ്പോഴും വിഘ്നേശ്വരനെ പ്രാർത്ഥിച്ച് വഴിപാട് കഴിച്ച് കാര്യങ്ങൾ തുടങ്ങുക. അടുത്ത നക്ഷത്രമാണ് പൂരുരുട്ടാതി. ഇവർക്കും വളരെ അപകട സാധ്യതയുള്ള സമയമാണ് കടന്നുപോകുന്നത് പെട്ടെന്ന് ഉണ്ടാകുന്ന വീഴ്ചകൾ ശാരീരികമായ ബുദ്ധിമുട്ടുകൾ എല്ലാം ഉണ്ടായേക്കാം. ഇവരും ഇഷ്ടദേവനെ എപ്പോഴും പ്രാർത്ഥിക്കേണ്ടതും ആരാധിക്കേണ്ടതുമാണ്. ഈ പറഞ്ഞ നാളുകാരെല്ലാം തന്നെ ഈ മാസം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. Video credit : Infinite stories