നമ്മുടെ ജീവിതത്തിൽ നേരിടുന്ന വലിയ പ്രശ്നങ്ങളിൽ ഒന്നാണ് കണ്ണേറ് ദോഷം ദൃഷ്ടി ദോഷം വാക്ക് ദോഷവും എന്നിങ്ങനെ പറയുന്നത്. നമ്മുടെ ജീവിതത്തിൽ വലിയ സന്തോഷത്തോടുകൂടി ആഗ്രഹിച്ചതെല്ലാം നേടി വലിയ ഉയരങ്ങളിലെത്തി നിൽക്കുമ്പോൾ പുറത്തുനിന്നും ഉള്ള വ്യക്തികൾ ആരെയെങ്കിലും നമ്മളെ കാണാൻ ഇടയാവുകയോ ചെയ്തു അവരുടെ മനസ്സിൽ പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ ചെറിയ അസൂയയോ തോന്നുകയാണെങ്കിൽ.
അത് നമ്മുടെ ജീവിതത്തിലേക്ക് നമ്മുടെ ഭവനത്തിലേക്കും ഭവിക്കും എന്നുള്ളതാണ് അത് അത്രയും നാൾ ഉണ്ടായ സൗഭാഗ്യത്തെ മുഴുവൻ ഇല്ലാതാക്കുന്ന തരത്തിൽ ദുഃഖം നമുക്ക് വരാൻ സാധ്യത ഉണ്ടാക്കുന്നു. ഇത്തരത്തിൽ പറയുകയും നക്ഷത്ര പ്രകാരം അവർക്ക് കണ്ണീർ ദോഷം വാക്ക് ദോഷമെല്ലാം വരാവുന്ന നക്ഷത്രക്കാരുണ്ട്. ഒന്നാമത്തെ നക്ഷത്രം ആയില്യം ആണ്. അവർ നല്ലതും കൊണ്ടുവരും ചീത്തയും കൊണ്ടുവരും അവരുടെ മനോനില അനുസരിച്ചായിരിക്കും ആരുടെ ചുറ്റുമുള്ളവർക്ക് നല്ലതും ചീത്തയും സംഭവിക്കുന്നത്.
അടുത്ത നക്ഷത്രമാണ് അത്തം. കരിങ്കണ്ണ് സ്വഭാവം അവരുടെ അടിസ്ഥാന നക്ഷത്രത്തിൽ ഉള്ളതാണ്. ഒരിക്കലും അവർ മനപ്പൂർവ്വം സംഭവിക്കുന്നതല്ല. അടുത്ത നക്ഷത്രമാണ് കാർത്തിക, ഉത്രാടം, അവിട്ടം നക്ഷത്രക്കാർ ഇവർക്കെല്ലാം തന്നെയും ഈ കണ്ണേറ് സ്വഭാവം കൂടുതലായി കാണപ്പെടുന്നു എന്തെങ്കിലും സന്തോഷമായോ ഐശ്വര്യപൂർണ്ണമായോ കാണുകയാണെങ്കിൽ അതിനോട് ഒരു നെഗറ്റീവ് ആയിട്ടുള്ള മനോഭാവവും നെഗറ്റീവ് ആയിട്ടുള്ള സാമീപ്യം ആയിരിക്കും അവർക്ക് ഉണ്ടായിരിക്കുക.
അടുത്ത നക്ഷത്രമാണ് ചിറ്റില ഇവർക്കും കാണിക്കാറുണ്ട്. ഏതെങ്കിലും തരത്തിലുള്ള കണ്ണേറുകൾ നമുക്ക് ഏറ്റിട്ടുണ്ട് എന്നുണ്ടെങ്കിൽ ഉടനെ തന്നെ ചെയ്യാൻ പറ്റുന്ന ഒരു പരിഹാരമാർഗ്ഗം കടുക് വറ്റൽ മുളക് എന്നിവ കയ്യിൽ പിടിച്ച് മൂന്ന് പ്രാവശ്യം കണ്ണേറ് കിട്ടിയിരിക്കുന്ന വ്യക്തിയുടെ തലയ്ക്കുഴിഞ്ഞ് തീയിൽ എരിക്കാവുന്നതാണ്. credit : Infinite stories