കഠിനമായ അധ്വാനം കൊണ്ടും ഈശ്വരാധീനം കൊണ്ടും ജീവിതത്തിൽ നല്ല രീതിയിൽ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിച്ചു സമയത്ത് പലപ്പോഴും നമ്മുടെ ജീവിതത്തിലേക്ക് കുടുംബത്തിലേക്കും നിരവധി ബുദ്ധിമുട്ടുകൾ ആയി പലതും കയറി വരാറുണ്ട്. സാധാരണയായി ഒരു വ്യക്തിക്ക് നമ്മളോട് താൽപര്യമില്ല എങ്കിൽ അവർ നമ്മുടെ സമാധാനത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി നമ്മുടെ മേൽ വലിയ തടസ്സങ്ങളും വലിയ ഭാരവും കയറ്റി വയ്ക്കാൻ ശ്രമിക്കും. കഴിവുകൊണ്ട് നമ്മളെ തോൽപ്പിക്കാൻ സാധിക്കാതെ ഇരിക്കുന്നവർ ചെയ്യുന്ന രീതിയാണ് വശീകരണം അല്ലെങ്കിൽ കൂടോത്രം ചെയ്യുക എന്നിവ.
ഇത്തരത്തിലുള്ള കാര്യങ്ങൾ നടക്കുന്നതും നടത്തുന്നവരും ഒരുപാട് പേരാണ് നമുക്ക് ചുറ്റുപാടുമായുള്ളത്. ഇത്തരം സന്ദർഭങ്ങളിൽ നമ്മൾ അതിനെ തടഞ്ഞു നിർത്തേണ്ടതാണ്. അമ്മ നമ്മൾക്ക് ഇത്തരത്തിൽ വശീകരണമോ കൂടോത്രം ഏറ്റു കഴിഞ്ഞാൽ നമ്മുടെ മനസ്സ് വളരെയധികം അസ്വസ്ഥമായിരിക്കുന്നു. ഒരു കാര്യത്തിലും യാതൊരു ശ്രദ്ധയും ഉണ്ടാവുകയില്ല. രണ്ടാമത്തെ ലക്ഷണം എന്തെന്നില്ലാത്ത ദുഃഖം അനുഭവപ്പെടും. മൂന്നാമത്തെ ലക്ഷണമാണ് ഉറക്കക്കുറവ്.
അതുപോലെ തന്നെയാണ് ദേഷ്യം പെട്ടെന്നൊരു കാര്യവുമില്ലാതെ ദേഷ്യപ്പെടും. അതുകൊണ്ടുതന്നെ വീട്ടിൽ എപ്പോഴും വഴക്കുകളും ഉണ്ടാകും. മറ്റൊരു ലക്ഷണം ശരീരത്തിൽ എപ്പോഴും ദുർഗന്ധം അനുഭവപ്പെടും എത്ര വൃത്തിയായി കുളിച്ചാലും അത് അനുഭവപ്പെടും. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കണ്ടു കഴിഞ്ഞാൽ ആരും തന്നെ അത് വെച്ചുകൊണ്ടിരിക്കരുത് അതിനുവേണ്ട പരിഹാരമാർഗങ്ങൾ ചെയ്യുക.
ഇതിന് പരിഹാരമായി വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു കാര്യം ഒരു നാരങ്ങ രണ്ടായി മുറിച്ച് ഇത്തരത്തിൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന വ്യക്തികളെ നിർത്തി വൈകുന്നേരം സമയത്ത് മൂന്നുപ്രാവശ്യം ഉഴിഞ്ഞ് എടുക്കുക. ശേഷം നാരങ്ങാ വീടിന്റെ തെക്ക് ഭാഗത്തേക്ക് കൊണ്ടുപോയി ഇടുക ശേഷം തിരിഞ്ഞു നോക്കാതെ വീടിന്റെ വടക്കുഭാഗത്തേക്ക് പോയി അവിടെ മറ്റേ പകുതി കളയുക. ശേഷം ശുദ്ധി ആയതിനുശേഷം വീട്ടിലേക്ക് പ്രവേശിക്കുക. പരിഹാരമാർഗമായി ഇങ്ങനെ ചെയ്യാവുന്നതാണ്. Video credit : Infinite stories