സ്ത്രീകൾ ഒരിക്കലും ഈ തെറ്റുകൾ ചെയ്യരുത്. കുടുംബത്തിന്റെ നിലനിൽപ്പ് തന്നെ അതോടെ ഇല്ലാതാകും.

ഒരു സ്ത്രീയുടെ ഗുണം കൊണ്ട് തന്റെ ഭർത്താവിനെ ഒറ്റരാത്രികൊണ്ട് സമ്പന്നനാക്കാനും അതുപോലെ ദാരിദ്ര്യത്തിലേക്ക് കയറ്റി വിടുവാനും സാധിക്കും. വീട്ടിൽ ചെറിയ തെറ്റുകൾ ചെയ്താൽ നിങ്ങളുടെ ദാരിദ്ര്യം ഒരിക്കലും മാറുകയില്ല അതിനു പ്രത്യേകിച്ച് കാരണമൊന്നും വേണ്ട താനും നമ്മൾ അറിയാതെ പോലും നമ്മുടെ വീട്ടിൽ ചില തെറ്റുകൾ ചെയ്യുമ്പോൾ നമുക്ക് ഒരുപാട് സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടാകും വിചാരിക്കുന്ന കാര്യങ്ങൾ നടക്കാതെ വരും എന്നാൽ അതൊന്നു ശ്രദ്ധിച്ചാൽ തീർച്ചയായും ജീവിതത്തിൽ ഉയർച്ച ഉണ്ടാവുകയും ചെയ്യും.

പ്രത്യേകിച്ച് വീട്ടിലെ സ്ത്രീകളാണ് ഈ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത്. വീട്ടിലെ സ്ത്രീകൾ എന്ന് പറയുന്നത് ലക്ഷ്മിയായിട്ടാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ഒരു വീട്ടിലുള്ള സ്ത്രീകൾ ചെയ്യാൻ പാടില്ലാത്ത കുറച്ചു കാര്യങ്ങളുണ്ട് അതിലൊന്നാമത്തെ കാര്യം ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ കാലിന്മേൽ കാൽ വെച്ച് കാലുകൾ ആട്ടി കൊണ്ടേയിരിക്കാതിരിക്കുക. ഇത് വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകുന്നു.

അതുപോലെ നഖം കടിക്കുന്ന സ്വഭാവമുണ്ടെങ്കിൽ അതും ചെയ്യാതിരിക്കുക. വലിയ ദോഷങ്ങളിലേക്ക് അത് വഴി വയ്ക്കുന്നതായിരിക്കും. അതുപോലെ വീട്ടിൽ തൂക്കുന്ന ചുൽ വീട്ടിൽ വളർത്തുന്ന മൃഗങ്ങളിൽ തട്ടാതെ ശ്രദ്ധിക്കുക അങ്ങനെയുണ്ടായ ലക്ഷ്മി ദേവിക്ക് കോപം ഉണ്ടാക്കാൻ കാരണമാകും. ഇത് പലവിധ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാനും കാരണമാകും.

അതുപോലെ തന്നെ നിസ്സാരമായിട്ടുള്ള വഴക്കുകൾ ഉണ്ടാവാതിരിക്കുക. പ്രത്യേകിച്ച് വഴക്കുണ്ടാകുന്ന സമയത്ത് സ്ത്രീകൾ ആരും തന്നെ മോശം വാക്കുകൾ പ്രയോഗിക്കാതെ ഇരിക്കുക അങ്ങനെയുള്ള വീടുകളിൽ ലക്ഷ്മി ദേവിയുടെ സാന്നിധ്യം ഇല്ലാതായി ആകും. അതുപോലെ എല്ലാ സ്ത്രീകളും രാവിലെ നേരത്തെ എഴുന്നേറ്റു ശുദ്ധിയോടെ മുറ്റം എല്ലാം വൃത്തിയാക്കി വയ്ക്കേണ്ടതാണ് അപ്പോൾ മാത്രമാണ് വീട്ടിൽ ലക്ഷ്മി ദേവിയുടെ സാന്നിധ്യം ഉണ്ടാവുന്നത്. ഇത്തരം കാര്യങ്ങൾ വീട്ടിലെ എല്ലാ സ്ത്രീകളും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. Video credit : santhosh vlogs

Leave a Reply

Your email address will not be published. Required fields are marked *