നമ്മളിൽ സ്വപ്നം കാണാത്തവരായി ആരും തന്നെ ഉണ്ടാകില്ല ചില സ്വപ്നങ്ങൾ നമ്മൾ ഉറക്കം എഴുന്നേറ്റു കഴിയുമ്പോൾ നമ്മുടെ മനസ്സിൽ അതുപോലെ തന്നെ കിടക്കുകയും ചെയ്യും അത്രത്തോളം മനോഹരമായിരിക്കും അവ. എന്നാൽ മറ്റു ചില സ്വപ്നങ്ങൾ നമ്മുടെ അന്നേ ദിവസത്തെ എല്ലാ സന്തോഷങ്ങളും ഇല്ലാതാക്കുന്നതും ആയിരിക്കും. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മരിച്ചുപോയവരെ സ്വപ്നം കാണുക എന്നത്. തിരക്കന്മാരെ സ്വന്തം കുലത്തിന്റെ സംരക്ഷകർ ആയിട്ടാണ് കണക്കാക്കപ്പെടുന്നത്.
ഇവരെ സ്വപ്നം കാണുന്നത് അത് സാധാരണ കാരണമല്ല. അതിനൊരു അർത്ഥങ്ങളുണ്ട്. ആദ്യമായി മനസ്സിലാക്കേണ്ടത് നമ്മുടെ മനസ്സിന്റെ ചിന്തയുടെയും ഓർമ്മയുടെയും അയവിറക്കലാണ് സ്വപ്നങ്ങൾ എന്ന് പറയുന്നത്. മരിച്ചുപോയ വ്യക്തിയെ സ്വപ്നം കാണുന്നതുകൊണ്ട് ഭയപ്പെടേണ്ട കാര്യമില്ല. മരിച്ചുപോയ വ്യക്തികളുമായി ചിരിച്ചു സന്തോഷിച്ച സമയം ചെലവഴിക്കുന്നത് പോലെയുള്ള സ്വപ്നങ്ങൾ ആണ് കാണുന്നത് എങ്കിൽ .
അത് ശുഭലക്ഷണം ആയിട്ടാണ് കണക്കാക്കപ്പെടുന്നത്. മറ്റൊന്ന് പിതൃക്കളെ സ്വപ്നം കാണുമ്പോൾ അവർ വളരെ ക്ഷീണിച്ച് കീറിയ വസ്ത്രങ്ങൾ ധരിച്ച് അവശനായി കാണുന്നത് എങ്കിൽ ശുഭ സൂചനയാണ് നമുക്ക് ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങളോ അല്ലെങ്കിൽ ആരോഗ്യപ്രശ്നങ്ങളോ വരാൻ പോകുന്നു എന്നതിന്റെ സൂചനയാണ്.
ഇതുപോലെ സ്വപ്നം കാണുന്നുണ്ടെങ്കിൽ അടുത്തുള്ള ശിവക്ഷേത്രങ്ങളിൽ പോയി മൃത്യുഞ്ജയ പുഷ്പാഞ്ജലി കഴിപ്പിക്കുക. മറ്റൊന്ന് മരിച്ചുപോയ വ്യക്തികൾ നമ്മളെ പിന്തുടരുന്നത് പോലെയുള്ള സ്വപ്നങ്ങൾ കാണുന്നുണ്ടെങ്കിൽ അത് ശത്രു ദോഷം നിങ്ങൾക്ക് കൂടുന്നുണ്ട് എന്നതിന്റെ സൂചനയാണ്. അതിന് ആ മൃത്യുഞ്ജയ പുഷ്പാഞ്ജലി കഴിപ്പിക്കുക. നിങ്ങൾ ഇതിൽ ഏതു തരത്തിലുള്ള സ്വപ്നങ്ങളാണ് കാണുന്നത്. Video credit : Infinite stories