ഇന്ന് മൂന്നാം പിറ. ഇന്ന് ചന്ദ്രനെ കാണുമ്പോൾ കയ്യിൽ ഈ വസ്തുക്കൾ വെച്ച് പ്രാർത്ഥിക്കൂ. ഭാഗ്യം കൂടെ പോരും.

ഇന്ന് മൂന്നാം പിറ ദിവസമാണ്. ദർശനം എല്ലാവർക്കും ലഭിക്കണമെന്നില്ല ഭഗവാന്റെ അനുഗ്രഹം ഉള്ള ആളുകൾക്ക് മാത്രമേ ചന്ദ്രനെ കാണാൻ കഴിയുകയുള്ളൂ. ഇന്ന് നിങ്ങൾക്ക് ചന്ദ്രനെ കാണാൻ കഴിയുകയാണെങ്കിൽ നിങ്ങളെ ഭഗവാൻ അനുഗ്രഹിച്ചിരിക്കുന്നു എന്ന് പറയാം. ഭഗവാൻ പരമശിവൻ ശിരസ്സിൽ അണിഞ്ഞിരിക്കുന്ന ചന്ദ്രക്കല ഈ പറയുന്ന മൂന്നാം പിറ ആണ്.

ഇന്ന് നിങ്ങൾ ആ ചന്ദ്രനെ കാണുന്നത് ശിവനെ കാണുന്നതിന് തുല്യമാണ്. ഭഗവാൻ നേരിട്ട് നമ്മൾക്ക് ദർശനം നൽകുന്ന ദിവസം കൂടിയാണ്. വീടിന്റെ കിഴക്ക് വശം എന്താ പടിഞ്ഞാറോട്ട് തിരിഞ്ഞു നിന്ന് വേണം ഇത് കാണുവാൻ. കാണാൻ സാധിക്കുന്നുണ്ട് എങ്കിൽ കൈകൾ കോപ്പി പ്രാർത്ഥിക്കുക അതുപോലെ നമ്മുടെ കയ്യിൽ രണ്ട് കാര്യങ്ങൾ കരുതാവുന്നതാണ്. ഒന്ന് ഒരു പിടി പച്ചരി, അതുപോലെ ഒരു പിടി കല്ലുപ്പ്, ഇവ രണ്ടും കയ്യിൽ പിടിച്ചു വേണം ഭഗവാനെ പ്രാർത്ഥിക്കുവാൻ.

നമ്മൾ ആഗ്രഹിച്ച ഏത് കാര്യമാണെങ്കിലും ഭഗവാൻ നേരിട്ട് കേട്ട് അത് നമുക്ക് സാധിച്ചു തരുന്നതാണ് നമ്മുടെ കൂടെ എപ്പോഴും നിൽക്കുന്നത് ആണ് കൂടാതെ ഇത്രയും നാൾ ചെയ്താൽ നമ്മുടെ പാപങ്ങളെല്ലാം തന്നെ പോകും എന്നതാണ് വിശ്വാസം. അതിനുശേഷം അരിയും കല്ലുപ്പും വീട്ടിൽ വിളക്ക് വയ്ക്കുന്ന സ്ഥലത്തെ കിഴി പോലെ കെട്ടി സൂക്ഷിക്കാവുന്നതാണ്.

അതുപോലെ തന്നെ “ഓം ചന്ദ്രമൗലേശ്വരായ നമഃ” ഈ മന്ത്രം കൂടെ ചൊല്ലുക. മൂന്നുപ്രാവശ്യം ചൊല്ലി പ്രാർത്ഥിക്കുക. കൂടാതെ ഓം നമശിവായ എന്ന മന്ത്രവും കൂടെ ചൊല്ലുക. നൂറ്റിയെട്ട് പ്രാവശ്യം ചൊല്ലുക. ഇന്നീ ദിവസം നിങ്ങൾക്ക് ദർശനം കിട്ടുന്നുണ്ടെങ്കിൽ എല്ലാവരും പറഞ്ഞത് പ്രകാരം ചെയ്യുക സർവ്വ ഐശ്വര്യങ്ങളും നിങ്ങൾക്ക് തന്നെ ഉണ്ടാകും. Video credit : Infinite stories

Leave a Reply

Your email address will not be published. Required fields are marked *