വീട്ടിൽ കുബേര പ്രതിമ ഉള്ളവരും ഇല്ലാത്തവരും ഇത് കാണാതെ പോകരുത്. കുബേര പ്രതിമ വെക്കേണ്ട യഥാർത്ഥ ദിശ ഇതാണ്.

വീട്ടിൽ സമ്പത്തും ഐശ്വര്യവും ഉണ്ടാകുന്നതിനുവേണ്ടി നമ്മളെല്ലാവരും വീട്ടിൽ വയ്ക്കുന്ന നിരവധി സാധനങ്ങളിൽ ഒന്നാണ് കുബേര പ്രതിമ. സമ്പത്തിന്റെയും പണത്തിന്റെയും എല്ലാം ഉറവിടമാണ് കുബേരൻ അതുകൊണ്ടുതന്നെ വീട്ടിൽ എപ്പോഴും ധനത്തിൽ യാതൊരു തരത്തിലുമുള്ള കുറവും ഉണ്ടാകരുതെന്ന് ചിന്തയോടെ നമ്മൾ വീട്ടിൽ വയ്ക്കുന്ന ഒന്നാണ് കുബേര പ്രതിമ. ചെറുതും വലുതുമായ നിരവധി കുബേര പ്രതിമകൾ ഉണ്ട്. എന്നാൽ വീടുകളിൽ പ്രതിമ വെക്കുന്നതിന് വളരെ കൃത്യമായ ദിശയും ഉണ്ട്.

യഥാർത്ഥ ദിശയിൽ വയ്ക്കുമ്പോൾ മാത്രമാണ് വീട്ടിലേക്ക് ഐശ്വര്യവും സമ്പത്തും കടന്നുവരികയുള്ളൂ. ഇല്ലെങ്കിൽ യാതൊരുതരത്തിലുമുള്ള ഗുണങ്ങളും വീട്ടിലുണ്ടാവുകയില്ല. കിഴക്ക് ദിശയിലേക്ക് മുഖം വരുന്ന രീതിയിൽ വേണം പ്രതിമ സ്ഥാപിക്കുവാൻ. പോലെ വടക്കുനിശയിലേക്ക് മുഖം വരുന്ന രീതിയിലും വെക്കാവുന്നതാണ്. പക്ഷേ ഏറ്റവും അനുയോജ്യം കിഴക്ക് ദിശയിലേക്ക് മുഖം വരുന്ന രീതിയിൽ വയ്ക്കുന്നതാണ്.

എങ്കിലും മംഗള കാര്യങ്ങൾ ചെയ്യുന്നതിന് വേണ്ടി ഇറങ്ങുന്നതിനു മുൻപായി കുബേര പ്രതിമയെ കണ്ടുകൊണ്ട് പ്രാർത്ഥിച്ചതിനു ശേഷം ഇറങ്ങുന്നത് വളരെ നല്ലതാണ്. ഇതുപോലെ തന്നെ കുബേര പ്രതിമ വാങ്ങുന്ന സമയത്ത് അതിനുവേണ്ടി ആരും തന്നെ വിലപേശ്യിരിക്കുക നമ്മുടെ കയ്യിൽ ഉള്ള പണത്തിന് അനുസരിച്ചുള്ള വലിപ്പത്തിൽ കിട്ടുന്ന കുബേര പ്രതിമ വാങ്ങിയാൽ മതി. അതുപോലെ പറയുന്ന കാശിനെക്കാളും അല്പം കൂടുതൽ കൊടുത്തു വാങ്ങി അയാളുടെ മനസ്സിനെയും സന്തോഷിപ്പിക്കുകയാണെങ്കിൽ നമ്മൾക്ക് ഇരട്ടി ഐശ്വര്യം ലഭിക്കും.

വീട്ടിലുള്ളവർക്ക് ഏതെങ്കിലും തരത്തിലുള്ള കടബാധ്യത ഉണ്ടെങ്കിൽ അവയെല്ലാം ഇതിലൂടെ ഇല്ലാതായി കിട്ടും. അതുപോലെ തന്നെ കുട്ടികൾ ഉള്ള വീടുകളിൽ ആണെങ്കിൽ അവരുടെ പഠനത്തിൽ ഉയർന്ന നിലവാരം എത്തുന്നതിനു വേണ്ടി പഠനമുറിയിലോ പഠിക്കുന്ന മേശയിലോ അവർക്ക് മൂകാമുഖമായി വയ്ക്കുന്നതും വളരെ അനുയോജ്യമായിരിക്കും. വീട്ടിൽ സമ്പത്തും ഐശ്വര്യവും നിറയാൻ കുബേര പ്രതിമ വാങ്ങുന്നുണ്ടെങ്കിൽ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക. Credit : Infinite stories

Leave a Reply

Your email address will not be published. Required fields are marked *