നാഗ ദൈവങ്ങളെ വളരെയധികം പ്രാധാന്യത്തോടെ ആരാധിച്ചുവരുന്ന ഒരു ജനവിഭാഗമാണ് നമ്മൾ മലയാളികൾ നാഗരാജാവിന്റെ പ്രതിഷ്ഠ ആയില്യം മഹോത്സവം ഇതുമായി ബന്ധപ്പെട്ട് നിരവധി ക്ഷേത്രങ്ങൾ കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉണ്ട്. അതിന്റെ ശക്തി നേരിട്ട് അനുഭവിച്ചവരും ഉണ്ടായിരിക്കാം. അതിൽ തന്നെ നാഗരാജാവ് നേരിട്ട് എത്തി ദർശനം നൽകുന്ന ഒരു ക്ഷേത്രം കേരളത്തിലുണ്ട്.
തട്ടേക്കാട് ശ്രീ മഹാദേവ മഹാവിഷ്ണു ക്ഷേത്രത്തെ കുറിച്ചാണ്. മഹാദേവനും മഹാവിഷ്ണുവും തന്നെയാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. എന്നിരുന്നാലും നാഗരാജാവിനും വലിയ പ്രാധാന്യമാണ് ഇവിടെയുള്ളത്. വൃശ്ചികമാസം ആരംഭിക്കുന്നതോടുകൂടി പുഴ കടന്ന് നാഗരാജാവ് വരികയും 41 ദിവസം ഭക്തർക്ക് ദർശനം നൽകി അനുഗ്രഹിക്കുകയും ചെയ്യും ഈ കാഴ്ച കാണുന്നതിന് നിരവധി ആളുകളാണ് ക്ഷേത്രദർശനത്തിനായി എത്താറുള്ളത്.
ഇന്നേദിവസം മനസ്സിൽ ആത്മാർത്ഥമായി ആഗ്രഹിക്കുന്ന എന്ത് കാര്യമായാലും നാഗരാജാവിനെ കണ്ട് അത് പറഞ്ഞ പ്രാർത്ഥിക്കുകയാണെങ്കിൽ ആഗ്രഹങ്ങൾ എല്ലാം നടക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.
കൂടുതലായും സന്താന യോഗത്തിനും വിവാഹത്തിനും മുൻജന്മത്തിൽ ചെയ്ത പാപങ്ങൾ പൊറുത്തു തരുന്നതിനും ജീവിതത്തിൽ ഒരുപാട് കഷ്ടതകൾ അനുഭവിക്കുന്നവർ എന്നെ ബുദ്ധിമുട്ടിലൂടെ കടന്നു പോകുന്നവർ ഇവിടെ വന്ന പ്രാർത്ഥിക്കുകയാണെങ്കിൽ അത് 100% നടന്നുകിട്ടുന്നതാണ്. ഈ മാസത്തിൽ എല്ലാവരും തന്നെ ഭഗവാന്റെ ദർശനത്തിനു വേണ്ടി എത്തിയാൽ അത് വളരെയധികം പുണ്യം നിറഞ്ഞ കാര്യമായിരിക്കും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക. Video credit : Infinite stories