കൈവിഷം ഏറ്റാൽ കാണുന്ന ലക്ഷണങ്ങൾ ഇവയെല്ലാമാണ്. ഉടനെ പരിഹാരം ചെയ്തില്ലെങ്കിൽ വലിയ ദോഷമായിരിക്കും.

നമുക്ക് ചുറ്റുമായി പോസിറ്റീവ് ഊർജവും നെഗറ്റീവ് ഊർജവും എപ്പോഴും ഉണ്ടായിരിക്കും പോസിറ്റീവ് ഊർജ്ജങ്ങൾ നമുക്ക് നല്ലതു കൊണ്ടു വരുമ്പോൾ നെഗറ്റീവ് നമുക്ക് സർവ്വനാശവും ദുരിതവുമാണ് കൊണ്ടുവരുന്നത് നെഗറ്റീവ് ഊർജ്ജങ്ങൾ തന്നെ പലതും നമുക്ക് അപകടകരമായ വിധം വരാറുണ്ട്. അതിനു പ്രധാനമായും കണ്ണേറ് പ്രാക്ക് എന്നിവയെല്ലാമാണ്.

അതിൽ തന്നെ ഏറ്റവും അപകടകാരിയാണ് കൈവിഷം. ഇത് മറ്റുള്ളവർ നമുക്ക് മനപ്പൂർവ്വം വേണമെന്ന് കരുതി ചെയ്യുന്നതാണ്. നമ്മുടെ ജീവിതം താറുമാറാവുന്നതിന് വേണ്ടി മനപ്പൂർവ്വം മറ്റുള്ളവർ ചെയ്യുന്നതാണ് കൈവിഷം ഇത് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. കൈവിഷം നമ്മുടെ ശരീരത്തിലേക്ക് എത്തിയാൽ കുറച്ച് നാളുകൾക്ക് ശേഷം തന്നെ നമുക്ക് സർവ്വനാശം അത് വരുത്തും എന്നുള്ളത് സത്യമാണ്.

എന്നാൽ അതിന്റെ കാലാവധി കഴിഞ്ഞാൽ അത് ആരാണോ നമുക്ക് നൽകിയത് അവരുടെ സർവ്വനാശം ആയിരിക്കും ഉണ്ടാവുന്നത്. ഒരിക്കൽ അത് തിരിച്ചടിക്കുക തന്നെ ചെയ്യും എന്നത് സത്യമുള്ള കാര്യമാണ്. ഇത്തരത്തിൽ കൈവശം നൽകിയ ഒരു വ്യക്തിയിൽ കാണുന്ന ലക്ഷണങ്ങളാണ് പെട്ടെന്ന് ഉണ്ടാകുന്ന ദുഃഖം, അതുപോലെ അത്രയും നാൾ സംസാരിച്ചു എല്ലാവരുടെ ഇടപഴകിയിരുന്ന വ്യക്തി.

ഒരു ദിവസം പെട്ടെന്ന് എല്ലാവരിൽ നിന്നും മാറി നിൽക്കുന്ന അവസ്ഥ. അതുപോലെ ദേഷ്യം വാശി പിടിവാശിയും അകാരണമായ കലഹം. ആഹാരത്തിനോട് താല്പര്യം ഇല്ലായ്മ. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടനെ തന്നെ അതിന് പരിഹാരം കണ്ടെത്തേണ്ടതാണ് കേരളത്തിൽ കൈവിഷം ഇല്ലാതാക്കുന്ന ക്ഷേത്രമാണ് തിരുവിഴ മഹാദേവ ക്ഷേത്രം. അവിടെ അതിനുവേണ്ട വഴിപാടുകളും കാര്യങ്ങളും ചെയ്തു എല്ലാ ദോഷങ്ങളെയും ഉടൻതന്നെ പരിഹരിക്കേണ്ടതാണ്. Credit : Infinite stories

Leave a Reply

Your email address will not be published. Required fields are marked *