നിങ്ങളുടെ വീടിന്റെ മുൻപിൽ ഈ ചെടികൾ ഉണ്ടോ എന്ന് നോക്കൂ ഉണ്ടെങ്കിൽ ഉടനെ നീക്കം ചെയ്യൂ വലിയ ദോഷമാണ്.

വാസ്തുശാസ്ത്രപ്രകാരം നമ്മുടെ വീടിന്റെ ഉള്ളിലും അതുപോലെ വീടിന്റെ പരിസരങ്ങളിലും വളർത്തേണ്ട ചെടികളെ പറ്റിയുള്ള പ്രത്യേക വിശദീകരണമുണ്ട് അതുപോലെ തന്നെയാണ് വീടിന്റെ പരിസരത്ത് വളർത്താൻ പാടില്ലാത്ത കുറച്ചു വൃക്ഷങ്ങളുമുണ്ട് അത് വീടിന് വളരെയധികം ദോഷം നൽകുന്നതായിരിക്കും അതുകൊണ്ടുതന്നെ അത്തരം മരങ്ങൾ വീടിന്റെ പരിസരത്ത് ഉണ്ടെങ്കിൽ ഉടനെ തന്നെ നീക്കം ചെയ്യേണ്ടതാണ് അവ ഏതൊക്കെയാണ് എന്ന് നോക്കാം.

അതിൽ ആദ്യത്തേത് നാരകം ഒരു കാരണവശാലും വീട്ടിൽ വളർത്താൻ പാടില്ല നെഗറ്റീവ് എനർജി വീട്ടിലേക്ക് കൊണ്ട് വരുന്നതായിരിക്കും. അതുപോലെ തന്നെ ആൽമരം വീട്ടിൽ വളർത്താൻ പാടില്ല അത് വളരേണ്ടത് ക്ഷേത്രങ്ങളിലാണ് അത് അത്രത്തോളം പവിത്രമായ വൃക്ഷമാണ്. മറ്റൊരു വൃക്ഷമാണ് പന എല്ലാ നെഗറ്റീവ് എനർജികളുടെയും കൂടാരമാണ് എന്ന് വേണമെങ്കിൽ പറയാം. ഒരിക്കലും വീട്ടിൽ വളർത്താൻ പാടില്ല. പല ദുഷ്ട ശക്തികളെയും തളച്ചിടാൻ ഉപയോഗിക്കുന്ന വൃക്ഷം ആയതുകൊണ്ട് തന്നെ അത് വളർത്താൻ പാടില്ല.

മറ്റൊരു വർഷമാണ് പഞ്ഞി മരം. അതുപോലെ ഒരു വൃക്ഷമാണ് കാഞ്ഞിരം അത് വീട്ടിലുള്ള പാടില്ല വലിയ ദോഷമായിട്ടാണ് പറയപ്പെടുന്നത് കുടുംബത്തിന്റെ എല്ലാ അംഗങ്ങൾക്കും ചിലപ്പോൾ രോഗാവസ്ഥ ഉണ്ടാകുന്നതിനും കാരണമാകും. മറ്റൊരു വൃക്ഷമാണ് സീമപ്ലാവ് അഥവാ കടച്ചക്ക ഇത് വീടിന്റെ മുൻവശത്തു വളർത്താൻ പാടില്ല.

പക്ഷേ വളർത്തുന്നുണ്ടെങ്കിൽ വീടിന്റെ പരിസരത്തുനിന്ന് ദൂരെയായി വളർത്തുക. അതുപോലെ മുള്ളുകൾ ഉള്ള പുഷ്പങ്ങളും ചെടികളോ വീടിന്റെയും വാതിൽ തുറന്നു കാണുന്ന സ്ഥലങ്ങളിൽ വളർത്താൻ പാടില്ല വശങ്ങളിൽ വേണമെങ്കിൽ വളർത്താം നേരെ മുൻപിൽ മുള്ളുള്ള ചെടികൾ വളർത്താൻ പാടില്ല. അതുപോലെ ഓർക്കിഡ് പുഷ്പങ്ങൾ വീടിന്റെ നേരെ മുന്നിൽ വയ്ക്കാൻ പാടില്ല വശങ്ങളിലായി വയ്ക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Infinite stories

Leave a Reply

Your email address will not be published. Required fields are marked *