നാളെയാണ് മീനഭരണി. ഈ ആറ് നക്ഷത്രക്കാർ നാളെ വീട്ടിൽ നിലവിളക്ക് കത്തിച്ച് പ്രാർത്ഥിച്ചാൽ കുടുംബം രക്ഷപ്പെടും.

നാളെയാണ് മീനഭരണി അമ്മ മഹാമായേ സംബന്ധിച്ച് വളരെയധികം വിശേഷപ്പെട്ട ഒരു ദിവസമാണ് നാളെ ദേവി പ്രീതിക്ക് വളരെ ഉത്തമമായ സമയമാണ് എല്ലാ മാസത്തിലും ഭരണി നക്ഷത്രം ഓർത്തുവെച്ച് അതേദിവസം ക്ഷേത്രദർശനം നടത്തി അമ്മയുടെ അനുഗ്രഹം തേടുന്നവർ നമുക്ക് ചുറ്റും ഒരുപാട് ഉണ്ട്. അന്നേദിവസം കടുംപായസം വഴിപാട് ചെയ്യുകയാണെങ്കിൽ അമ്മയ്ക്ക് വളരെയധികം ഇഷ്ടപ്പെടുകയും നിങ്ങളിൽ പ്രസാദിക്കുകയും ചെയ്യും.

നാളത്തെ ദിവസം പറയാൻ പോകുന്ന ആറ് നക്ഷത്രക്കാർ വീട്ടിലുണ്ടെങ്കിൽ അവർ വിളക്ക് കൊളുത്തി പറയുന്ന രീതിയിൽ പ്രവർത്തിക്കുകയാണെങ്കിൽ വീട്ടിൽ എല്ലാവിധത്തിലുള്ള ഐശ്വര്യങ്ങളും വരുന്നതായിരിക്കും. തൃക്കേട്ട അശ്വതി ചിത്തിര അനിഴം അവിട്ടം പൂരോരുട്ടാതി എന്നെ നക്ഷത്രക്കാരാണ് അവർ ഇവർ വീട്ടിലുണ്ടെങ്കിൽ ദേവി കാവലായിട്ടുള്ള നക്ഷത്രക്കാരാണ് ഇവർ.

ഇവർ നിർബന്ധമായും അന്നേദിവസം ക്ഷേത്രദർശനം നടത്തുന്നത് അവർക്ക് മാത്രമല്ല കുടുംബത്തിനും വളരെ ഐശ്വര്യം ഉണ്ടാകുന്നതായിരിക്കും. രാവിലെ അവരെക്കൊണ്ട് വിളക്ക് കത്തിച്ചയും ദേവിയുടെ മൂല മന്ത്രങ്ങൾ ചൊല്ലുക. തക്കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ കുലംച കുല ധർമ്മം ച മാം ച പാലയപാലയ. ഈ മന്ത്രങ്ങൾ ചൊല്ലുക.

കൂടാതെ നമുക്ക് ഇഷ്ടമുള്ള നേരിയങ്ങൾ എല്ലാം തന്നെ ദേവിക്ക് നൽകി പ്രാർത്ഥിക്കാവുന്നതാണ് അന്നേദിവസം ക്ഷേത്രദർശനം നടത്തി എല്ലാവരുടെ പേരിലും വഴിപാടുകൾ ചെയ്ത് കടുംപായസം കൂടി കഴിപ്പിക്കുകയാണെങ്കിൽ ദേവിക്ക് അത് വളരെ സന്തോഷമാവുകയും നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം നടത്തി തരികയും വീട്ടിൽ എപ്പോഴും സന്തോഷവും സമാധാനവും ഉണ്ടാവുകയും ചെയ്യും കൂടാതെ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകളിലാണ് നിങ്ങളെങ്കിൽ അവയെല്ലാം മാറി നല്ലൊരു ജീവിതം നയിക്കാൻ അമ്മ നിങ്ങളെ സഹായിക്കും. Credit : Infinite stories

Leave a Reply

Your email address will not be published. Required fields are marked *