ഈ ജഗത്തിന്റെ മുഴുവൻ അമ്മ ആണ് ശ്രീ പാർവതി. അമ്മയുടെ മറ്റൊരു രൂപമാണ് ദുർഗ്ഗാദേവി എന്നു പറയുന്നത് ശക്തിയുടെ പ്രതീകവും ദുഷ്ടതയുടെ നാശിനിയുമാണ് അമ്മ ഇച്ഛാശക്തി ക്രിയശക്തി ജ്ഞാനശക്തി എന്നിവയുടെ പ്രതീകമാണ് ദുർഗാദേവിയിൽ നമ്മൾ കാണുന്നത് മഹാകാളി മഹാലക്ഷ്മി എന്നിവർ വിലയം ചെയ്തിരിക്കുന്ന സ്വരൂപമാണ് ശ്രീ ദുർഗാദേവിയുടെത്.
നമ്മുടെ നാട്ടിൽ ഒരു ദുർഗ്ഗാദേവിയുടെ ക്ഷേത്രം ഉണ്ടാവുക എല്ലാ വെള്ളിയാഴ്ചയും മുടങ്ങാതെ അവിടെ ദർശനം നടത്തുകയും പുണ്യം നമുക്ക് വേറെ കിട്ടാനില്ല. വെള്ളിയാഴ്ച ദിവസങ്ങളിൽ മുടങ്ങാതെ അമ്മയുടെ സന്നിധിയിൽ ദീപാരാധന തൊഴിൽ പ്രാർത്ഥിച്ചാൽ നമുക്ക് അമ്മ നടത്തിയതായി ഒന്നും തന്നെ ഉണ്ടാകില്ല. നിങ്ങളുടെ ജീവിതത്തിൽ എത്ര വലിയ ബുദ്ധിമുട്ടുകൾ ഉണ്ടായാലും അവയെല്ലാം തന്നെ വളരെ നിഷ്പ്രയാസം ഇല്ലാതാവുകയും.
ജീവിതത്തിൽ എപ്പോഴും സന്തോഷവും സമാധാനവും മാത്രം ഉണ്ടാവുകയും ചെയ്യും അതിനു വേണ്ട എല്ലാ അനുഗ്രഹങ്ങളും അമ്മ നിങ്ങൾക്ക് നൽകുന്നതായിരിക്കും. അതിൽ ആദ്യത്തെ വെള്ളിയാഴ്ച ക്ഷേത്രത്തിലേക്ക് പോകുമ്പോൾ ഒരു ചുവന്ന മാല അമ്മയ്ക്ക് വേണ്ടി സമർപ്പിക്കുക. മാത്രമല്ല രക്തപുഷ്പാഞ്ജലിക്ക് കൂടി ഷീട്ടാക്കുക.
രണ്ടാമത്തെ വെള്ളിയാഴ്ച പോകുമ്പോഴും ഇതുപോലെ ചുവന്ന മാല അമ്മയ്ക്ക് സമർപ്പിക്കുക കൂട്ടത്തിൽ തൃശതി അർച്ചനയ്ക്ക് ഷീറ്റ് ആക്കുക. മൂന്നാമത്തെ വെള്ളിയാഴ്ച അമ്മയ്ക്ക് പട്ടു വസ്ത്രം സമർപ്പിക്കുക. അന്നേദിവസം കടുംപായസം വഴിപാട് കൂടി സമർപ്പിക്കുകയാണെങ്കിൽ ആയിരിക്കും ഏറ്റവും മഹത്തരമായ ആയിട്ടുള്ളത്. മുടങ്ങാതെ മൂന്നു വെള്ളിയാഴ്ച ഇതുപോലെ ചെയ്യുക ആഗ്രഹിച്ച കാര്യങ്ങൾ എല്ലാം തന്നെ നടന്നിരിക്കും. Credit : Infinite stories