നമ്മളെല്ലാവരും തന്നെ ക്ഷേത്രദർശനം നടത്തുന്നവരാണ് നമ്മുടെ മനസ്സിൽ എന്തെങ്കിലും സങ്കടങ്ങൾ ഉണ്ടാകുമ്പോൾ നമ്മൾ ആദ്യം പറയുന്നത് നമ്മുടെ ഇഷ്ടദേവനോട് ആയിരിക്കും കൂടാതെ കുറച്ചു മനസ്സമാധാനം കിട്ടുന്നതിന് വേണ്ടിയും ക്ഷേത്രദർശനം നടത്തുന്നവർ ഉണ്ട് എങ്ങനെ പോയാലും ക്ഷേത്ര സന്നിധി വളരെയധികം പോസിറ്റീവ് എനർജികൾ നൽകുന്നതാണ്. അതേ സമയം തന്നെ ക്ഷേത്രം നടയിൽ ചെയ്യാൻ പാടില്ലാത്ത കുറച്ചു കാര്യങ്ങൾ ഉണ്ട്. ആ ക്ഷേത്രത്തിലേക്ക് പോയി തിരികെ വീട്ടിലേക്ക് എത്തിയതിനുശേഷം ശരീരം ശുദ്ധിയാക്കാൻ കുളിക്കുകയോ കൈകാലുകൾ കഴുകുകയോ ചെയ്യരുത്.
കാരണം ക്ഷേത്രനടയിൽ പോയി അവിടെ നിന്നുള്ള എല്ലാ ദൈവ ചൈതന്യവും നമ്മളിൽ ഉണ്ടായിരിക്കും അതിനെയെല്ലാം കഴുകിക്കളയുന്നതിന് തുല്യമാണ് അത്. നൗഷാദ് നടത്തി തിരികെ വീട്ടിലെത്തിയതിനുശേഷം കുറച്ച് സമയം ഇരുന്ന് ഒരു മണിക്കൂർ എല്ലാം കഴിഞ്ഞതിനുശേഷം മാത്രമേ കുളിക്കാൻ പാടുകയുള്ളൂ. പലരും ചെയ്യുന്ന ഒരു കാര്യമാണ് ഇവിടെയൊക്കെ എങ്കിലും പോകാനായി ഒരുങ്ങുന്നതിന് മുൻപ് വഴിയരികിൽ കാണുന്ന ഏതെങ്കിലും ക്ഷേത്രങ്ങളിലേക്ക് പോകുന്നത്.
അങ്ങനെ ചെയ്യാൻ പാടില്ല എത്ര ദർശിനെ പോകാൻ തീരുമാനിച്ചാൽ അങ്ങോട്ടേക്ക് പോവുക അതല്ലാതെ മറ്റൊരു സ്ഥലത്തേക്ക് പോകുമ്പോൾ ചുമ്മാ കേറാം എന്ന് കരുതി ആരും ക്ഷേത്രദർശനം നടത്താതിരിക്കുക. അതുപോലെ ക്ഷേത്രദർശനം നടത്തി തിരികെ പോരുമ്പോൾ ഭഗവാനെ പുറം തിരിഞ്ഞു കൊണ്ട് പ്രധാന വാതിലിലൂടെ കടക്കാൻ പാടില്ല.
ഒന്നുകിൽ ഭഗവാനെ നേരെ നിന്നുകൊണ്ട് പിന്നിലേക്ക് നടന്ന പുറത്തേക്ക് പോവുക അല്ലെങ്കിൽ മറ്റു വാതിലുകളിലൂടെ പുറത്തേക്ക് പോവുക. അതുപോലെ ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്ന പ്രസാദം വീട്ടിലേക്ക് കൊണ്ടുവരുക ശേഷം അതിനെ ചന്ദനമെല്ലാം ഒരു പാത്രത്തിൽ ആക്കി പൂജാമുറിയിൽ കൊണ്ടുപോയി വയ്ക്കുക അതല്ലാതെ മറ്റു സ്ഥലങ്ങളിൽ ഒന്നും പ്രസാദം വലിച്ചെറിയാതെ ഇരിക്കുക. ഇതുപോലെയുള്ള കാര്യങ്ങൾ ശ്രദ്ധിക്കുക കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Infinite stories