ഇന്ന് ശ്രീരാമ നവമി. ഇന്ന് രാത്രി തീരും മുൻപ് മറക്കാതെ തന്നെ ഈ വാക്ക് വെള്ള പേപ്പറിൽ എഴുതൂ എല്ലാ ആഗ്രഹവും നടക്കും.

വളരെയധികം വിശിഷ്ടമായ ഒരു ദിവസമാണ് ഇന്ന് ശ്രീരാമ നവമി. ഒരുപാട് ഐശ്വര്യങ്ങളും സമൃദ്ധിയുമായി നമ്മുടെ ജീവിതത്തിലേക്ക് വരാൻ പോകുന്ന വിശിഷ്ട ദിവസമാണ് ഇന്ന്. ഇന്നത്തെ ദിവസം ഭഗവാന്റെ പേരും നാമവും ഉച്ചരിക്കാൻ കഴിയുന്നത് തന്നെ വളരെയധികം പുണ്യമായി നമ്മൾ കരുതുന്നു. ഇന്നേദിവസം രാമനാമം ജമിക്കാൻ കഴിയുക എന്നതിൽ വലിയ അനുഗ്രഹമായിരിക്കും നമുക്ക് ലഭിക്കാൻ പോകുന്നത്.

ഇന്നത്തെ ദിവസം ശ്രീരാമസ്വാമിയെ പ്രാർത്ഥിക്കുന്നത് പോലെ തന്നെയാണ് ഹനുമാൻ സ്വാമിയെ പ്രാർത്ഥിക്കേണ്ടതിന്റെയും പ്രാധാന്യം. ഇന്നത്തെ ദിവസം വൈകുന്നേരം എങ്കിലും ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കേണ്ടത് വളരെ പുണ്യം നിറഞ്ഞ കാര്യമാണ്. അതുപോലെ തന്നെ ഇന്നത്തെ ദിവസം മറക്കാതെ ചെയ്യേണ്ട ഒരു കാര്യം രാത്രി ചെയ്യുക അതായത് ഒരു പേപ്പറിൽ ശ്രീരാമജയം എന്ന് നോക്കിയിട്ട് പ്രാവശ്യം എഴുതുക നിങ്ങൾ മനസ്സിൽ എന്തെങ്കിലും ഒരു കാര്യം നന്നായി ആഗ്രഹിച്ചു വേണം എഴുതാൻ വേണ്ടത്.

30 അല്ലെങ്കിൽ 90 ദിവസത്തിനുള്ളിൽ തന്നെ നിങ്ങളുടെ ആഗ്രഹം സാധിച്ചിരിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. ഓരോ പ്രാവശ്യം എഴുതുമ്പോഴും നല്ലതുപോലെ പ്രാർത്ഥിച്ചതിനു ശേഷം മാത്രം എഴുതുക എങ്കിൽ ഭഗവാൻ അത് തീർച്ചയായും കേൾക്കുന്നതായിരിക്കും മാത്രമല്ല നിങ്ങളുടെ ആഗ്രഹം സാധിച്ചു തരുന്നതും ആയിരിക്കും.

ശ്രീരാമ ഭക്തരെ സംബന്ധിച്ചിടത്തോളം ഏറ്റവും അധികം പുണ്യം ലഭിക്കുന്ന കാര്യമാണ് ഇത് അതുകൊണ്ട് 108 പ്രാവശ്യം തന്നെ എഴുതുക. പലതരത്തിലുള്ള ക്ലേശങ്ങളും പ്രത്യേകിച്ചും സന്താനം ലഭിക്കുവേണ്ടിയും അതുപോലെ സന്താന ക്ലേശം ഉള്ളവർക്കും ഈ പ്രാർത്ഥന വളരെയധികം ഗുണം ചെയ്യുന്നതാണ് കൂടാതെ തൊഴിലിടത്തിൽ വലിയ മാനസിക സംഘർഷം നേരിടുന്നവർക്കുംഇത് വളരെയധികം ഉപകാരപ്രദമാണ്. എല്ലാവരും മറക്കാതെ തന്നെ ചെയ്യുക. Credit : Infinite stories

Leave a Reply

Your email address will not be published. Required fields are marked *