ഈ നാളുകാർക്ക് ഇത് രാജയോഗം ഉള്ള വർഷം. ഇനി ഭാഗ്യം നിങ്ങളെ തേടി വരും.

2023ന് സംബന്ധിച്ചിടത്തോളം രാജയോഗമാണ് 6 നക്ഷത്രക്കാരെ സംബന്ധിച്ചിടത്തോളം ഉണ്ടാകാൻ പോകുന്നത്. പുതിയ സംരംഭങ്ങൾ ജീവിതത്തിലെ പുതിയ തീരുമാനങ്ങൾ എല്ലാം തന്നെ വളരെ ഭംഗിയായും ഞാൻ ചെയ്യാൻ തുടങ്ങാനും ചെയ്തു തീർക്കാനും കഴിയുന്നതാണ്. മകയിരം നക്ഷത്രത്തിൽ ആണ് ഏറ്റവും കൂടുതൽ ഭാഗ്യം കടന്നു വന്നിട്ടുള്ളത് വിദേശവാസം വിദ്യാർത്ഥികൾക്ക് അപ്രതീക്ഷിത വിജയം തൊഴിൽ രീതിയിലുള്ള ഉയർച്ചകൾ സാമ്പത്തിക നേട്ടം എന്നിവയെല്ലാം ഉണ്ടാകും.

അതുപോലെ തിരുവാതിര നക്ഷത്രത്തിനും ഇതുപോലെ തന്നെ ജീവിതവിജയം നേടുന്ന ഒരു വർഷമാണ് ഇത് ഒരുപാട് പേരും പ്രശസ്തയും എല്ലാം നേടാൻ സാധിക്കും. സാമ്പത്തിക രംഗത്ത് വളരെ വലിയ ഉയർച്ച ഉണ്ടായിരിക്കും. മൂന്നാമത്തെ നക്ഷത്രം പുണർതം ആണ്. അമ്പലസമൃതയും എല്ലാത്തരത്തിലുള്ള ഉയർച്ചയും അവർക്ക് ഉണ്ടായിരിക്കും. നിക്ഷേപങ്ങൾ ചെയ്യുന്നവർക്ക് വളരെയെല്ലാം നല്ല സമയമാണ്. നാലാമത്തെ പൂയം നക്ഷത്രം. ഇവർക്കും ഏറ്റവും ഉയർച്ചയുടെ നാളുകളാണ് വാഹനം വീട് എന്നിവയെല്ലാം ആകുന്നതിനും മികച്ച വിജയം നേടുന്നതിനും വളരെ നല്ല സമയമാണ്.

അടുത്തത് വിശാഖം നക്ഷത്രം ഇതിനെ സംബന്ധിച്ചിടത്തോളം ഒരുപാട് സുഖവും സന്തോഷവും നൽകുന്ന കാലത്തിലൂടെയാണ് കടന്നുപോകുന്നത്. ധന സമ്പാദ്യവും ഉയർച്ചകളും ധാരാളം ഉണ്ടായിരിക്കും. ആറാമത്തെ നക്ഷത്രം പൂരോരുട്ടാതി. ഇത്രയും നാൾ അവർക്ക് നല്ല സമയമായിരുന്നില്ല അതെല്ലാം തന്നെ മാറി എല്ലാ കഷ്ടപ്പാടുകളും തീർന്നു നല്ലകാലം ആരംഭിക്കുന്നു.

എന്ന് പറയാൻ വിഷു കഴിഞ്ഞ് ഇവർക്ക് ഉയർച്ചകൾ ഉണ്ടാവുകയും ധന വരവിന്റെ നാളുകളാണ് വരാൻ പോകുന്നത്. അതുപോലെ വിവാഹത്തിനും സന്താന ലഭിക്കും എല്ലാം നല്ല സമയമാണ്. ഈ ആറ് നാളുകൾ എല്ലാത്തരത്തിലുള്ള ഉയർച്ചയുടെ പടവുകളും കയറാൻ പോകുന്നത്. അല്പം ശ്രദ്ധിച്ച് ഈ വർഷം കടന്നു പോകേണ്ട നാളുകളാണ് പൂരാടം, ഉത്രം, പൂരം, ഉത്രട്ടാതി, തിരുവോണം എന്നിവ. ദൈവത്തെ നന്നായി തന്നെ വിളിക്കുക. വഴിപാടുകൾ എല്ലാം തന്നെ കൃത്യമായി ചെയ്യുക. എല്ലാവർക്കും സുഖവും സന്തോഷവും എക്കാലവും ഉണ്ടാവട്ടെ. Video Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *