ശത്രു ദോഷം കൊണ്ട് നിങ്ങൾ ഒരുപാട് ബുദ്ധിമുട്ടുന്നുണ്ടോ. എന്നാൽ ഉടനെ തന്നെ ഈ പരിഹാരമാർഗ്ഗങ്ങൾ ചെയ്യൂ.

ജീവിതത്തിൽ നമുക്ക് നല്ല സമയം വരുമ്പോൾ നമ്മുടെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും തീർന്ന് വലിയ ഉയരങ്ങളിലേക്ക് പടിവെച്ച് കയറുമ്പോൾ ആയിരിക്കും ഏതെങ്കിലും ആളുകൾ അതിനെ ദോഷകരം വിധം കാര്യങ്ങൾ ചെയ്യുന്നത്. അതെല്ലാം തന്നെയും നമ്മളെ മറക്കുകയും ചെയ്യും ശത്രു ദോഷം കൊണ്ട് ഇന്നത്തെ കാലത്ത് ഒരുപാട് ആളുകൾ ബുദ്ധിമുട്ടുന്നുണ്ട്. എന്നാൽ നമുക്ക് തടഞ്ഞുനിർത്തുന്നതിന് വേണ്ടി നമുക്ക് ക്ഷേത്രങ്ങളിൽ ചെന്ന് ചെയ്യാൻ പറ്റുന്ന കുറച്ച് വഴിപാടുകൾ ഉണ്ട്. ഇത് നമ്മുടെ സ്വയം രക്ഷയ്ക്ക് വേണ്ടിയാണ്.

അതിൽ ആദ്യത്തേത് വീടിന്റെ അടുത്ത് സുബ്രഹ്മണ്യൻ സ്വാമിയുടെ ക്ഷേത്രം ഉണ്ടെങ്കിൽ സ്വാമിക്ക് പഞ്ച ദ്രവ്യ അഭിഷേകം നടത്തുക. ഏതു ദിവസ വേണമെങ്കിലും ചെയ്യാവുന്നതാണ്. തുടർച്ചയായി എല്ലാ മാസവും ഒരു പ്രാവശ്യമെങ്കിലും ഇത് ചെയ്യേണ്ടതാണ്. കൂട്ടത്തിൽ നാരങ്ങാ മാല കൂടിയ ഭഗവാനെ ചാർത്തി ക്കഴിഞ്ഞാൽ നിങ്ങളുടെ പക്കൽ നിന്നും എല്ലാ ദോഷങ്ങളും പോകും.

അടുത്തത് നാഗദൈവങ്ങൾക്ക് എല്ലാമാസവും ആയില്യം നക്ഷത്രം വരുന്ന ദിവസം മഞ്ഞൾ സമർപ്പിച്ച പ്രാർത്ഥിക്കുക. അതുപോലെ അടുത്തുള്ള ഭദ്രകാളി ക്ഷേത്രത്തിൽ മലയാളമാസത്തിന്റെ ആദ്യത്തെ വെള്ളിയാഴ്ച ദിവസം ചെമ്പരത്തി മാല സമർപ്പിക്കുക. എല്ലാ മാസവും മടങ്ങാതെ ചെയ്യേണ്ടതാണ് അതുപോലെ ചുവന്ന പട്ടും സമർപ്പിച്ചാൽ സർവ്വവും മംഗളമായിരിക്കും.

അടുത്തുള്ള ദുർഗ്ഗാദേവി ക്ഷേത്രം ആയാലും ഇതേ വഴിപാടുകൾ തന്നെ ചെയ്യേണ്ടതാണ്. അതുപോലെ വീടിന്റെ അടുത്ത് ശിവക്ഷേത്രമാണ് ഉള്ളത് എങ്കിൽ ഭഗവാനെ തേൻ അഭിഷേകം നടത്തുക. അതുപോലെ കറുത്തപട്ട് സമർപ്പിക്കുക. ഇവയിൽ ഏതെങ്കിലും വഴിപാടുകൾ നിങ്ങൾ മാസത്തിൽ തുടർച്ചയായി ചെയ്യുകയാണെങ്കിൽ എല്ലാ ശത്രു ദോഷവും മാറി കിട്ടുന്നതായിരിക്കും. Video credit : Infinite stories

Leave a Reply

Your email address will not be published. Required fields are marked *