സംരക്ഷണത്തിന്റെയും ശക്തിയുടെയും ഐശ്വര്യത്തെയും ദേവതയാണ് വരാഹിദേവി നമ്മുടെ മനസ്സിൽ എത്രയധികം വിഷമങ്ങൾ ഉണ്ടെങ്കിലും നമ്മുടെ മനസ്സ് എത്രയധികം പൊട്ടുന്നു എന്നുണ്ടെങ്കിൽ നമ്മൾ അമ്മയെ വിളിച്ച് പ്രാർത്ഥിച്ചാൽ നമുക്ക് ഉടനെ തന്നെ അനുകൂലമായ ഫലങ്ങൾ ഉണ്ടാകും നമ്മുടെ മനസ്സിലെ ദുഃഖങ്ങളെയെല്ലാം നിമിഷ നേരം കൊണ്ട് തുടച്ചു നീക്കി ആനന്ദത്തിന്റെ സമുദ്രത്തിലേക്ക് നമ്മളെ വലിച്ചെറിയുന്നതായിരിക്കും. വരാഹിദേവിയെ നമ്മൾ വരാഹി അമ്മ എന്നാണ് പറയാറുള്ളത്.
അമ്മയുടെ അനുഗ്രഹം നമ്മൾക്ക് എപ്പോഴും ലഭിക്കണമെങ്കിൽ നമ്മൾ വീട്ടിൽ പ്രാർത്ഥിക്കേണ്ടതായ രീതിയുണ്ട്. നിങ്ങൾ ഈ പറയുന്ന പ്രകാരം പ്രാർത്ഥിക്കുകയാണെങ്കിൽ നിങ്ങളുടെ മനസ്സിലുള്ള എല്ലാ ദുഃഖങ്ങൾ ഇല്ലാതാക്കുകയും ചെയ്യും അതുപോലെ നമ്മൾ വഴിമുട്ടി നിൽക്കുന്ന പല അവസ്ഥകളിലും പുതിയ ആയിരം വഴികൾ അമ്മ നമുക്ക് വേണ്ടി തുറന്നു തരുന്നതായിരിക്കും. അതുപോലെ നമ്മുടെ സ്വപ്നങ്ങൾ എല്ലാം നടത്തിത്തരുന്നതും ആയിരിക്കും.
അഹങ്കാരവും ആർത്തിയും കൂടാതെ നമ്മൾ ആഗ്രഹിക്കുന്ന എല്ലാ അമ്മ നടത്തി തരുന്നതായിരിക്കും. രാവിലെ നാലുമണി മുതൽ ആറുമണിവരെയുള്ള സമയമാണ് അമ്മയെ പ്രാർത്ഥിക്കുന്നതിനുള്ള ഉത്തമമായ സമയം. അല്ലെങ്കിൽ വൈകുന്നേരം 6 മണി മുതൽ 10 മണി വരെയുള്ള സമയവും ഉത്തമമാണ്. ദിവസവും ഒരേസമയം തന്നെ പാലിക്കണം പ്രത്യേകം ശ്രദ്ധിക്കുക അമ്മയുടെ ചിത്രം എടുത്ത് അതിനു മുൻപിൽ വിളക്ക് വച്ചതിനുശേഷം പ്രാർത്ഥിക്കുക. വിളക്ക് വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം ചിരാത് വിളക്ക് വയ്ക്കുക.
കൂടാതെ വടക്കോട്ട് ദർശനമായി വേണം വിളക്ക് വയ്ക്കുവാൻ. കാരണം വരാഹി ദേവി നമ്മുടെ വീട്ടിലേക്ക് കടന്നുവരുന്നത് വടക്ക് ദിശയിൽ നിന്നാണ് കൂടാതെ വടക്ക് ദിശ കുബേര ദിശയാണ് നമ്മുടെ വീട്ടിലേക്ക് സകലമാന സമ്പത്തും കടന്നുവരുന്നത് ആ വഴിയിലൂടെയാണ്. വിളക്ക് കൂടാതെ വരാഹി വിളക്ക് കൂടിയാണ്. പോലെ തന്നെ എല്ലാ മാസത്തെയും പഞ്ചമി ദിവസം പ്രത്യേകം പ്രാർത്ഥിക്കുകയാണെങ്കിൽ അത് അമ്മയ്ക്ക് വളരെയധികം വിശിഷ്ടപ്പെട്ടതാണ്. എല്ലാവരും തന്നെ വരാഹി അമ്മയെ ഈ രീതിയിൽ പ്രാർത്ഥിക്കൂ നിങ്ങളുടെ ജീവിതത്തിൽ എപ്പോഴും സന്തോഷവും സൗഭാഗ്യവും മാത്രമേ ഉണ്ടാകൂ. Credit : Infinite stories