നമ്മുടെ വീടും പരിസരവും ഏറ്റവും കൂടുതൽ മനോഹരമായി തന്നെ ഇരിക്കുന്നതിന് വേണ്ടി പലതരത്തിലുള്ള ചെടികളും അലങ്കാരങ്ങളും നമ്മൾ നടത്താറുണ്ട്. എന്നാൽ വാസ്തുശാസ്ത്രപ്രകാരം ഏതൊക്കെ സ്ഥലങ്ങൾ ഏതൊക്കെ ചെടികൾ വേണമെന്ന് കൃത്യമായി തന്നെ പറഞ്ഞിട്ടുണ്ട് അത് നമ്മൾ കൃത്യമായി ചെയ്യുകയാണെങ്കിൽ നമ്മുടെ വീട്ടിൽ എപ്പോഴും പോസിറ്റീവ് ആയിട്ടുള്ള എനർജികൾ മാത്രം ഉണ്ടാവുകയും മാത്രമല്ല ജീവിതത്തിൽ എപ്പോഴും ഉയർച്ചകൾ മാത്രം സംഭവിക്കുകയും ചെയ്യും.
നമ്മുടെ വീട്ടിൽ വളർത്തുന്ന മനോഹരമായ പൂക്കൾ കൃത്യമായി വെക്കേണ്ടത് മറ്റൊരു കൃത്യമായ സ്ഥാനങ്ങളും ഉണ്ട്. അതിൽ തന്നെ നമ്മുടെ വീട്ടിൽ വളർത്തേണ്ട ഒരു പുഷ്പമാണ് തെച്ചി. മഹാലക്ഷ്മിയുടെ സാന്നിധ്യം ഈ പുഷ്പത്തിൽ അടങ്ങിയിരിക്കുന്നു. ഈ ചെടി വളർത്താൻ വീടിന്റെ തെക്ക് കിഴക്കേ പോലെയാണ് കൃത്യമായ സ്ഥാനം എന്നു പറയുന്നത്. വാസ്തുപരമായി പറഞ്ഞാൽ വീടിന്റെ തെക്ക് കിഴക്കേ മൂലയിൽ ഒരു മൂട് ഈ ചെടി വളർത്തുകയാണെങ്കിൽ നമ്മുടെ ജീവിതവും അതുപോലെ പൂത്തുലഞ്ഞു വരുന്നതാകും.
അപ്പോൾ നിങ്ങളുടെ വീടിന്റെ തെക്ക് കിഴക്കേ മൂലയിൽ ഇത്തരത്തിൽ ഈ ചെടി വളർത്തു ജീവിതത്തിൽ എപ്പോഴും സന്തോഷം മാത്രം ഉണ്ടാകും. അതിനെ നല്ല രീതിയിൽ പരിപാലിക്കുകയും വേണ്ട ചെടി എത്രത്തോളം പൂത്തുലഞ്ഞു വരുന്നുവോ അത്രത്തോളം നിങ്ങളുടെ ജീവിതവും വലിയ ഉയരങ്ങളിലേക്ക് എത്തും.
ഈ ചെടിയിൽ ഉണ്ടാകുന്ന പൂവുകൾ നമ്മൾ വീട്ടിൽ വിളക്ക് വയ്ക്കുമ്പോൾ ഭഗവാനെ സമർപ്പിക്കുകയോ അല്ലെങ്കിൽ ക്ഷേത്രങ്ങളിൽ കൊണ്ടുപോയി കൊടുക്കുകയോ ഒക്കെ ചെയ്യുന്നത് വളരെയധികം പുണ്യവും അനുഗ്രഹവും നൽകുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ എല്ലാവരും ഇന്ന് തന്നെ ഈ ചെടി വീട്ടിൽ വച്ച് പിടിപ്പിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. Credit : Infinite stories