ലോകത്തിൽ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ ഉറപ്പുവരുത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന ദേവനാണ് ശനീശ്വരൻ ഒരു വ്യക്തിയുടെ കർമ്മത്തിന് അനുസരിച്ച് ആ വ്യക്തിയുടെ ജീവിതത്തിൽ നല്ലകാലം നൽകുകയും മോശകാലം നൽകുകയും ചെയ്യുന്നത് ഈ പ്രവർത്തിയെ അനുസരിച്ചാണ് ശനികാലം പലതരത്തിൽ നിർണയിക്കപ്പെടുന്നത്. ശനിദേവൻ ക്ഷമിക്കാത്തതായി മൂന്ന് തെറ്റുകൾ ആണ് ഉള്ളത്. ഒന്നാമത്തെ കാര്യം മാതാപിതാക്കളെ ഉപദ്രവിക്കുന്നത്. രണ്ടാമത്തെ ഗുരുനിന്ദ ചെയ്യുന്നത്. കഷ്ടപ്പെടുന്നവരെ ഉപദ്രവിക്കുന്നത് ഈ മൂന്നു കാര്യങ്ങൾ ശനീശ്വരൻ ഒട്ടുംതന്നെ ക്ഷമിക്കാത്ത കാര്യമാണ്.
അതുപോലെ ശനിദേവനെ എത്രത്തോളം നമ്മൾ പ്രാർത്ഥിക്കുന്നു അവിടെ ജീവിതത്തിൽ എല്ലാ കഷ്ടപ്പാടുകളും പോകുന്നതായിരിക്കും. നമ്മുടെ ജീവിതത്തിലേക്ക് നല്ല കാലം വരാൻ പോകുമ്പോൾ നമുക്ക് കാണിച്ചുതരുന്ന ചില സൂചനകൾ ഉണ്ട്. ഇതിൽ ആദ്യത്തെ കാര്യം എന്ന് പറയുന്നത്. അത് നീല ശങ്കുപുഷ്പവുമായി ബന്ധപ്പെട്ടതാണ് അത് ഈശ്വരാധീനമുള്ള മണ്ണിൽ മാത്രം ഉണ്ടാകുന്നതാണ്. പ്രത്യേകിച്ചും വടക്ക് കിഴക്കേ ഭാഗത്ത്. നിങ്ങളുടെ വീട്ടിൽ ഈ ഭാഗത്തായി ശങ്കുപുഷ്പം വളരെ പൂത്തുലഞ്ഞു ഉണ്ടാകുന്നുണ്ടെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ നല്ല കാലം വരാൻ പോകുന്നതിന്റെ സൂചനയാണ്.
അതുപോലെ ശനിയാഴ്ച ദിവസങ്ങളിൽ നിങ്ങളുടെ വീട്ടിലേക്ക് കറുത്ത നിറത്തിലുള്ള നായ കടന്നുവരുന്നതും ഇത്തരത്തിൽ നല്ല ലക്ഷണമാണ് വീട്ടിൽ വളർത്തുന്നത് ഒന്നുമല്ലാതെ പ്രത്യേകിച്ച് ഒരു നിമിഷം കടന്നു വരുകയാണെങ്കിൽ അത് പ്രത്യേകം നോക്കുക. ആ നായിക്ക് ആഹാരം നൽകുന്നതും വെള്ളം നൽകുന്നതും എല്ലാം നല്ലതാണ്. ദിവസവും നമ്മുടെ വീട്ടിൽ ആഹാരം ഉണ്ടാകുമ്പോൾ അതിൽ ഒരു പങ്ക് മറ്റ് ആരും കഴിക്കുന്നത് മുൻപായി ഒരു പാത്രത്തിലോ കാക്കയ്ക്ക് വേണ്ടി നിൽക്കുക .
കാരണം ശനി ദേവന്റെ വാഹനമാണ് കാക്ക ദേവനെ പ്രീതിപ്പെടുത്തുന്നതിന് ഉത്തമമാണ്. മറ്റൊരു മാർഗം ഹനുമാൻ പ്രീതി ഉണ്ടാക്കുക ഹനുമാന്റെ ക്ഷേത്രങ്ങളിൽ പോയി ഭഗവാനെ വെറ്റില മാലയോ പടമാലയോ സമർപ്പിക്കുന്നത് ഇത്തരത്തിൽ ജീവിതത്തിലെ കഷ്ടതകളെല്ലാം മാറി പൂർണമായി സന്തോഷമാകാൻ സഹായിക്കുന്നതാണ്. ക്ഷേത്രങ്ങളിലും അല്ലെങ്കിൽ വഴിവക്കിൽ നടക്കുന്ന സമയത്ത് നമ്മുടെ ശിരസ്സിനെ നേരെയായി ആലില വീഴുന്നത് ഇതുപോലെ നല്ലകാലം വരാൻ പോകുന്നതിന്റെ സൂചനയാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Infinite stories