ഇന്ന് വളരെയധികം പ്രത്യേകതകൾ നിറഞ്ഞ ഒരു ദിവസമാണ് എന്നാണ് വരാഹ ജയന്തി. മഹാവിഷ്ണു ഭഗവാന്റെ മൂന്നാമത്തെ അവതാരമായ വരാഹി ജന്മമെടുത്ത ദിവസമാണ് ഇന്ന്. സർവ്വ ഈശ്വരങ്ങളും നൽകുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം ഭഗവാനോട് നമ്മൾ എന്തു വേണമെങ്കിലും പ്രാർത്ഥിച്ചു നമ്മുടെ ആഗ്രഹങ്ങളെല്ലാം എന്ന് സാധിച്ച് തരുന്നതായിരിക്കും.
നമ്മുടെ വീടിനെ ബാധിക്കുന്ന ഏതുതരത്തിലുള്ള പ്രശ്നങ്ങൾ ആയാലും അതെല്ലാം പോയി നമ്മുടെ ഭവനത്തെയും മണ്ണിനെയും സംരക്ഷിക്കാൻ നമുക്ക് സർവൈശ്വര്യങ്ങളും വന്നുചേരാൻ ഇന്നത്തെ ദിവസം പ്രാർത്ഥനകൾ നടത്താവുന്നതാണ്. ഇന്ന് വൈകുന്നേരം നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നതിനോടൊപ്പം തന്നെ ഒരു ചിരാത് വിളക്കു കൂടി കത്തിക്കുക.
ഇന്നത്തെ ദിവസം നിങ്ങൾക്ക് ചെയ്യാൻ പറ്റുന്ന ഒരു കാര്യമാണ് മഞ്ഞൾ കഷ്ണങ്ങൾ കൊണ്ട് മാല കെട്ടിയതിനു ശേഷം അത് ഭഗവാന്റെ ചിത്രത്തിന് രൂപത്തിനോ മുന്നിൽ ചാർത്തുക. രണ്ടാമത്തെ കാര്യം ഭഗവാനെ നിവേദ്യം സമർപ്പിച്ച പ്രാർത്ഥിക്കുന്നതാണ്. അതിനുവേണ്ടി കിഴങ്ങ് വർഗ്ഗങ്ങൾ സമർപ്പിക്കാവുന്നതാണ്. മധുരക്കിഴങ്ങ് ഉരുളൻ കിഴങ്ങ് തുടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ പുഴുങ്ങി ഭഗവാന് സമർപ്പിക്കുന്നത് ഏറ്റവും ഉത്തമമാണ്.
അതുപോലെ പാൽപ്പായസവും സമർപ്പിച്ചു പ്രാർത്ഥിക്കുക. അതുപോലെ തന്നെ ഇന്ന് വൈകുന്നേരം പ്രാർത്ഥിക്കുന്ന സമയത്ത് ഓം നമോ ഭഗവതേ വരാഹ രൂപായ നമ എന്ന പ്രവർത്തിക്കുക. ഇത് നോക്കിയിട്ട് പ്രാവശ്യം പ്രാർത്ഥിക്കുക ഇത്തരം കാര്യങ്ങൾ നിങ്ങൾ കൃത്യമായി ചെയ്യുകയാണെങ്കിൽ എല്ലാതരത്തിലുള്ള പ്രശ്നങ്ങളും ഒഴിഞ്ഞ ഭഗവാന്റെ പൂർണ അനുഗ്രഹം നിങ്ങളിൽ ഉണ്ടാകുന്നതായിരിക്കും. Credit : Infinite stories