ഒരു വീട് ആകണം എന്നുണ്ടെങ്കിൽ ഹൈന്ദവ വിശ്വാസപ്രകാരം മൂന്നു കാര്യങ്ങൾ നിർബന്ധമാണ് അതിzxൽ ആദ്യത്തെ കാര്യം ഒരു പൂജാമുറി രണ്ടാമത്തേത് ഒരു തുളസിത്തറ മൂന്നാമത്തേത് ദിവസവും കത്തിക്കുന്ന ഒരു നിലവിളക്ക് ഈ മൂന്നു കാര്യങ്ങൾ ഉണ്ട് എങ്കിൽ മാത്രമേ ആ വീട് സമ്പൂർണ്ണം ആകുകയുള്ളൂ നമ്മുടെ പൂജാമുറിയിലേക്ക് വരുമ്പോൾ ഇഷ്ടമുള്ള ദേവി ദേവന്മാരുടെ ചിത്രങ്ങൾ വിഗ്രഹങ്ങൾ എല്ലാം തന്നെ നമ്മൾ വയ്ക്കും. പക്ഷേ ഇവയെല്ലാം നമ്മൾ വെക്കുന്നത് ശരിയായി രീതിയിലാണോ എന്ന് പരിശോധിക്കാറുണ്ടോ.
നമ്മുടെ വീടുകളിൽ വയ്ക്കാൻ പാടില്ലാത്ത ദേവി ദേവന്മാരുടെ ചിത്രങ്ങളും രൂപങ്ങളും കൊണ്ട്. ഇതിൽ ആദ്യത്തെ കാര്യം എന്ന് പറയുന്നത് ശിവന്റെ നടരാജ വിഗ്രഹം അല്ലെങ്കിൽ ചിത്രം. അവയൊന്നും പൂജാമുറിയിൽ വെച്ച് ആരാധിക്കുവാൻ പാടുള്ളതല്ല അത് സകലതിനെയും നശിപ്പിക്കുന്ന ഭഗവാന്റെ ഉഗ്രരൂപമാണ്. രണ്ടാമത്തെ ചിത്രം വീട്ടിൽ നിർബന്ധമായും ഉണ്ടാകേണ്ട ചിത്രമാണ് ലക്ഷ്മി ദേവിയുടെ ചിത്രം.
എന്നാൽ ലക്ഷ്മിദേവി നിൽക്കുന്ന ചിത്രങ്ങൾ ഒരിക്കലും വയ്ക്കാൻ പാടുള്ളതല്ല. അടുത്തത് ഭൈരവന്റെ രൂപം. ഇതും ചിത്രമായാലും രൂപം ആയാലും വീട്ടിൽ വെച്ച് ആരാധിക്കുവാൻ പാടുള്ളതല്ല. മറ്റൊന്ന് ശനിദേവന്റെ ചിത്രങ്ങൾ വെച്ച് ആരാധകൻ പാടുള്ളതല്ല. നിങ്ങൾ ദോഷത്തിൽ നിന്നും മുക്തി നേടാൻ ആണ് അങ്ങനെ ചെയ്യുന്നത് എങ്കിൽ ഇരട്ടിക്ക് അത് ദോഷമായി വരുന്നതായിരിക്കും. അടുത്തത് രാഹു കേതു ദേവന്മാരുടെ ചിത്രങ്ങൾ. ഇതും വെച്ച് ആരാധിക്കുവാൻ പാടുള്ളതല്ല. അടുത്തത് ഗണപതി ഭഗവാന്റെ ചിത്രം.
ഭഗവാന്റെ വിഗ്രഹം നമ്മൾ തിരഞ്ഞെടുക്കുന്ന സമയത്ത് ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് ഭഗവാന്റെ തുമ്പിക്കൈ വലത്തെ വശത്തേക്ക് ചുരുട്ടി പിടിച്ചത് വെക്കാൻ പാടുള്ളതല്ല അത് സിദ്ധി വിനായകന്റെ രൂപമാണ് അതിനെ പ്രത്യേക ആരാധനകൾ നമ്മൾ കൃത്യമായി ചെയ്യേണ്ടതാണ് ചിലപ്പോൾ വീട്ടിൽ അതിന് സാധിക്കണം എന്നില്ല. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Infinite stories