നിങ്ങൾ മനസ്സിൽ ആഗ്രഹിക്കുന്ന നമ്പർ ഏത് തന്നെയാണെങ്കിലും അത് കണ്ടുപിടിക്കാൻ പറ്റുന്ന ഒരു നമ്പർ മാജിക്കാണ് പറയാൻ പോകുന്നത്. ചെറിയ കുട്ടികൾക്ക് എല്ലാം തന്നെ കണക്ക് ഇഷ്ടപ്പെടുന്നവർ ആണെങ്കിൽ ഈ മാജിക് വളരെയധികം ഇഷ്ടപ്പെടുന്നത് ആയിരിക്കും. മറ്റുള്ളവരോട് ഈ മാജിക് കാണിച്ച് നിങ്ങൾക്ക് അഭിനന്ദനങ്ങൾ ഏറ്റുവാങ്ങാം.
ഈ മാജിക് എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം. അതിനായി ഇവിടെ കുറെ നമ്പറുകൾ തന്നിരിക്കുന്നത് കാണുന്നുണ്ടല്ലോ ഇതിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഏതെങ്കിലും ഒരു നമ്പർ തിരഞ്ഞെടുക്കുക. അതിനുശേഷം രണ്ടാമത് ഒരു നമ്പർ തിരഞ്ഞെടുക്കുക അത് ആദ്യത്തെ നമ്പറിന്റെ കോളത്തിൽ നിന്നു റോയിൽ നിന്നോ ആകാൻ പാടില്ല.
അതിനുശേഷം മൂന്നാമതും ഒരു നമ്പർ തിരഞ്ഞെടുക്കുക അതും ഇതേ രീതിയിൽ തന്നെ ആദ്യത്തെ നമ്പർ എന്റെയും രണ്ടാമത്തെ നമ്പറിന്റെയും റോയൽ നിന്നും കോളത്തിൽ നിന്നും ആകാൻ പാടില്ല. ശേഷം മൂന്നാമത് ഒരു നമ്പർ തിരഞ്ഞെടുക്കുക അതും ഇതേ രീതിയിൽ തന്നെ ആയിരിക്കേണ്ടതാണ്. നിങ്ങൾ തിരഞ്ഞെടുത്തു എങ്കിൽ അവസാനത്തെ സ്റ്റെപ്പിലേക്ക് പോകാം.
നാലാമത് ആയിട്ടും നിങ്ങൾ ഒരു നമ്പർ ഇതിൽ നിന്നും തിരഞ്ഞെടുക്കുക. ഉദാഹരണത്തിന് ആദ്യം നിങ്ങൾ തിരഞ്ഞെടുത്തത് 11, രണ്ടാമത് നിങ്ങൾ തിരഞ്ഞെടുത്ത നമ്പർ 6 മൂന്നാമത് നിങ്ങൾ തിരഞ്ഞെടുപ്പ് നമ്പർ ഒന്ന് നാലാമത് നിങ്ങൾ തിരഞ്ഞെടുപ്പ് നമ്പർ 16. ഇവയെല്ലാം കൂടി കൂട്ടുമ്പോൾ നിങ്ങൾക്ക് 34 എന്നനമ്പർ കിട്ടും. നിങ്ങൾ വിചാരിച്ചാൽ 4 നമ്പറുകൾ തമ്മിൽ കൂട്ടി നോക്കൂ ഇപ്പോൾ നിങ്ങൾക്ക് കിട്ടുന്ന ഉത്തരം 34 ആണോ എന്ന് നോക്കുക. ഇതാണ് മാജിക് ഈ കിടിലൻ മാജിക് നിങ്ങൾ മറ്റുള്ളവർക്കും കൂടി കാണിച്ചു കൊടുക്കുക. credit : rgl home care