നമ്മളെല്ലാവരും തന്നെ ക്ഷേത്രങ്ങളിലും മറ്റ് ആരാധനാലയങ്ങളിലും പോകുന്നവർ ആയിരിക്കും ഏത് ആരാധനാലയങ്ങളിൽ പോയാലും നമുക്ക് ഒരേ മനോഭാവം തന്നെയാണ് മനസ്സിൽ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടുന്ന സമയങ്ങളിൽ നമ്മളെല്ലാവരും ഇഷ്ട ദേവനെ പ്രാർത്ഥിക്കുകയും അവിടെ കുറച്ച് വിവരം പോയി നിൽക്കുകയും ചെയ്യും അപ്പോൾ നമ്മുടെ മനസ്സിനെ ലഭിക്കുന്ന ഒരു ആശ്വാസം വളരെ വലുതാണ്.
എന്നാൽ നിങ്ങൾക്ക് എപ്പോഴെങ്കിലും ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കുന്ന സമയത്ത് ഭഗവാനെ കാണുന്ന സമയത്തും കണ്ണുകൾ അറിയാതെ നിറഞ്ഞു പോകാറുണ്ടോ പ്രത്യേകിച്ച് ഒരു കാരണവും കൂടാതെ തന്നെ നിങ്ങളുടെ കണ്ണുകൾ നിറഞ്ഞ ഒഴുകാൻ ഉണ്ടോ എങ്കിൽ ഇതാണ് ഭഗവാൻ നിങ്ങൾക്ക് പറയാൻ പോകുന്നത് ഇതാണ്. രണ്ടു സന്ദർഭങ്ങളിൽ ആയിരിക്കും നമ്മളുടെ കണ്ണിൽനിന്ന് കണ്ണുനീർ വരുന്നത് ഒന്ന് നമുക്ക് വളരെയധികം ദുഃഖം അനുഭവപ്പെടുന്ന സന്ദർഭങ്ങളിൽ.
അവയെല്ലാം സ്വാഭാവികമായും ഉണ്ടാകുന്നവയാണ്. എന്നാൽ ഒന്നുമില്ലാതെ തന്നെ നിങ്ങളുടെ കണ്ണുകൾ നിറഞ്ഞു പോകുന്നുണ്ടോ. എങ്കിൽ നിങ്ങൾ ഒരു കാര്യം ഉറപ്പിച്ചോളൂ നിങ്ങൾ അനുഗ്രഹീതരാണ്. ഭഗവാൻ നിങ്ങളെ കാണുകയും നിങ്ങൾ ഒന്നും പറയാതെ തന്നെ കാര്യങ്ങളെല്ലാം തന്നെ അറിയുകയും ചെയ്യുന്നുണ്ട് എന്നതാണ് അതിന്റെ അർത്ഥം. അതുകൊണ്ടുതന്നെ ആരും വിഷമിക്കേണ്ട കാര്യമില്ല ഭഗവാൻ നിങ്ങളുടെ കൂടെ തന്നെയുണ്ട്
നിങ്ങൾ പറയാതെ തന്നെ നിങ്ങളുടെ വിഷമങ്ങൾ തീർക്കുന്നതിനു വേണ്ടിയുള്ള എല്ലാ പദ്ധതികളും ഭഗവാന്റെ മനസ്സിൽ ഉണ്ട് അത് കൃത്യസമയത്ത് തന്നെ നടത്തിത്തരും എന്നതിന്റെ സൂചന കൂടിയാണ് അറിയാതെ കണ്ണുകൾ നിറഞ്ഞു പോകുന്നത്. ജീവിതത്തിൽ വലിയ ഉയർച്ചകൾ വരാൻ പോകുന്ന സമയം കൂടിയാണ്. ഇതുപോലെയുള്ള അനുഭവങ്ങൾ നിങ്ങൾക്ക് ആർക്കെങ്കിലും ഉണ്ടായിട്ടുണ്ടോ. Credit : Infinite stories