തറ തുടക്കാൻ ഇനി ഓരോ പ്രാവശ്യവും മോപ്പ് പിഴിഞ്ഞ് എടുക്കേണ്ട, ഈ സാധനം ഉപയോഗിച്ചു നോക്കൂ…

തറ തുടയ്ക്കുക എന്നത് പലർക്കും മടിയുള്ള ഒരു കാര്യമാണ്. ഓരോ പ്രാവശ്യവും മോപ്പ് വെള്ളത്തിൽ മുക്കി പിഴിഞ്ഞെടുക്കേണ്ടത് കുറച്ചു പ്രയാസമുള്ള ഒന്ന് തന്നെ. എന്നാൽ ബക്കറ്റും വെള്ളവും ഒന്നും ഉപയോഗിക്കാതെ തന്നെ തല തുടയ്ക്കാനുള്ള നല്ലൊരു കിടിലൻ സാധനം വിപണിയിൽ ലഭ്യമാണ്. ആമസോൺ വഴി സ്പ്രേ മോപ്പ് എന്ന സാധനം വാങ്ങിക്കാൻ സാധിക്കും. ഇത് ഉപയോഗിക്കേണ്ട രീതി വളരെ വ്യക്തമായി തന്നെ ഈ വീഡിയോയിലൂടെ കാണിച്ചുതരുന്നു.

വളരെ ഫ്ലെക്സിബിൾ ആയ മോയ് ആയതുകൊണ്ട് തന്നെ എവിടെ വേണമെങ്കിലും ഇത് ഉപയോഗിച്ച് തുടയ്ക്കാവുന്നതാണ്. ഓരോ പ്രാവശ്യവും വെള്ളത്തിൽ മുക്കി പിഴിഞ്ഞെടുക്കണം എന്ന ആവശ്യമില്ല. അതിൽ തന്നെ ഒരു ബോട്ടിൽ അവൈലബിൾ ആണ് അതിൽ നിറച്ചും വെള്ളം നിറച്ചതിനുശേഷം മോപ്പുമായി ഫിക്സ് ചെയ്യേണ്ടതുണ്ട്. അതിൻറെ കൂടെ തന്നെ നൽകിയിരിക്കുന്ന പ്രഷർ ഉപയോഗിച്ച്.

പ്രസ്സ് ചെയ്തു കൊടുക്കുമ്പോൾ വെള്ളം വരുകയും അത് ഉപയോഗിച്ച് തുടയ്ക്കുകയും ചെയ്യാവുന്നതാണ്. നടുവേദന ഉള്ളവർക്കാണെങ്കിൽ ഒരു പ്രാവശ്യവും ബക്കറ്റും വെള്ളവും എടുത്ത് മോപ്പ് പിഴിഞ്ഞ് ബുദ്ധിമുട്ടേണ്ട ആവശ്യമില്ല. നല്ലവണ്ണം വഴക്ക് പോകുന്ന ഒരു മോപ്പു കൂടിയാണിത്. എല്ലാ ഭാഗങ്ങളിലും തുടച്ചതിനു ശേഷം അതിൻറെ താഴെയുള്ള ഭാഗം കഴുകി വൃത്തിയാക്കാവുന്നതാണ്.

കുറച്ചുദിവസം കഴിയുമ്പോൾ അത് മാറ്റിയും ഉപയോഗിക്കാം. ഓരോ പ്രാവശ്യവും സ്പ്രേ ചെയ്തു വേണം തറ തുടയ്ക്കുവാൻ അല്ലെങ്കിൽ വളരെ ഡ്രൈ ആയി മാറും. ചില ആളുകൾക്ക് ഇത് ഉപയോഗിക്കുവാൻ താല്പര്യമുണ്ടാകും എന്നാൽ മറ്റു ചിലർക്ക് വൃത്തിയാവുന്നില്ല എന്ന പരാതിയും ഉണ്ടാവാം. ഇതിനെക്കുറിച്ച് വ്യക്തമായി അറിയുന്നതിന് വീഡിയോ കാണൂ.