നിങ്ങൾ കളിക്കാൻ റെഡിയാണോ. ഇതിൽ ഒരു നമ്പർ മാത്രം പറഞ്ഞാൽ മതി. നിങ്ങളുടെ വയസ്സ് എത്രയാണെന്ന് കണ്ടുപിടിക്കാം.

നിങ്ങൾ ആരും തന്നെ പറയാതെ തന്നെ നമുക്ക് വയസ്സ് കണ്ടുപിടിക്കാൻ പറ്റുന്ന ഒരു കണക്കിലെ മാജിക് ചെയ്തു നോക്കിയാലോ. ഇതിനെ റെഡിയായിട്ടുള്ളവർ ഇനി പറയും പ്രകാരം ചെയ്യുക. രണ്ടു മുതൽ 9 വരെയുള്ള സംഖ്യകളിൽ ഏതെങ്കിലും ഒരു സംഖ്യ നിങ്ങൾ മനസ്സിൽ വിചാരിക്കുക. ശേഷം ഏത് നമ്പറാണ് വിചാരിച്ചത് ആ നമ്പറിനെ രണ്ടു കൊണ്ട് ഗുണിക്കുക.

ശേഷം ഇപ്പോൾ കിട്ടിയ ഉത്തരത്തിന് അഞ്ച് കൊണ്ട് കൂട്ടുക. ശേഷം കിട്ടിയ ഉത്തരത്തിന് 50 കൊണ്ട് ഗുണിക്കുക. അതിനുശേഷം 2023ലെ നിങ്ങളുടെ പിറന്നാൾ കഴിഞ്ഞു പോയിട്ടുണ്ട് എങ്കിൽ നിങ്ങൾ കിട്ടിയ ഉത്തരത്തിന് 1772 കൊണ്ട് കൂട്ടുക. നിങ്ങളുടെ പിറന്നാൾ കഴിഞ്ഞിട്ടില്ല എന്നുണ്ടെങ്കിൽ 1773 കൊണ്ട് കൂട്ടുക.

അതിനുശേഷം ഇപ്പോൾ നിങ്ങൾക്ക് ഒരു ഉത്തരം കിട്ടിയിട്ടുണ്ടാകും. ആ ഉത്തരത്തിൽ നിന്ന് നിങ്ങൾ ഏതു വർഷമാണ് ജനിച്ചത് ആ വർഷം അതിൽ നിന്നും കുറയ്ക്കുക ഇപ്പോൾ നിങ്ങൾക്ക് കിട്ടിയ ഉത്തരം ഏതാണെന്ന് നോക്കൂ.

നിങ്ങളുടെ വയസ്സ് കൃത്യമായി തന്നെ നിങ്ങൾക്ക് കിട്ടുന്നതായിരിക്കും. ഉപയോഗിച്ചുകൊണ്ടുള്ള ഈ മാജിക് നിങ്ങളും ട്രൈ ചെയ്തു നോക്കൂ. ചെറിയ കുട്ടികളാണ് കാണുന്നത് എങ്കിൽ നിങ്ങൾ നിങ്ങളുടെ കൂട്ടുകാരുമായി പരസ്പരം പങ്കുവെച്ച് ഈ മാജിക് ചെയ്തു നോക്കൂ. Credit : RGL home care

Leave a Reply

Your email address will not be published. Required fields are marked *