Numbness And Numbness : സ്ത്രീകളിലും ചെറുപ്പക്കാരിലും കൂടുതലായി കണ്ടുവരുന്ന അസുഖമാണ് കൈകളിൽ അനുഭവപ്പെടുന്ന തരിപ്പും മരവിപ്പും. ഉറങ്ങുന്ന സമയത്തായിരിക്കും കൂടുതലും ഇത് അനുഭവപ്പെടുന്നത്. ഇത് കൂടുതലായും സ്ത്രീകളിലാണ് കണ്ട് വരാറുള്ളത്. ഇതിന്റെ കാരണമായി പറയുന്നത് .
കൈകളിലേക്ക് രക്തയോട്ടം ഉണ്ടാക്കുന്നപ്രധാന ജലത്തിലുള്ള തടസ്സങ്ങൾ വരുമ്പോഴാണ് കൂടുതലായും സംഭവിക്കുന്നത്. പല കാരണങ്ങൾ കൊണ്ടും ഈ തടസ്സം ഉണ്ടാക്കാം. പ്രധാനമായും കൈ ഉപയോഗിച്ച് റസ്റ്റ് ഇല്ലാതെ ജോലികൾ ചെയ്യുന്നവർക്കായിരിക്കും ഇത് അനുഭവപ്പെടുന്നത്. അതുപോലെ തന്നെ ഹൈപ്പർ തൈറോയ്ഡ് ഉള്ള ആളുകളിലും ഈ ലക്ഷണങ്ങൾ കാണാറുണ്ട്.
അതുപോലെ ശരീരവണ്ണം കൂടുതലുള്ള സ്ത്രീകളിലും ഇത് ഉണ്ടാക്കാം. അതുപോലെ പ്രമേഹ രോഗമുള്ളവർക്ക് ഗർഭിണികളായ സ്ത്രീകൾക്കും ഇതുപോലെ അനുഭവപ്പെട്ടേക്കാം. മാത്രമല്ല വാത സംബന്ധമായിട്ടുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്കും ഇത് സംഭവിക്കാം. ദിവസം കൂടി വരുന്ന രീതിയിൽ കൈകൾക്ക് തരിപ്പ് മരവിപ്പ് അനുഭവപെടുമ്പോൾ വെറുതെ കാണാതെ ചികിത്സ നടത്തേണ്ടതാണ്.
ഇന്നത്തെ കാലത്ത് വളരെ ഫലപ്രദമായി തന്നെ ഇത്തരം പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ട മാർഗ്ഗങ്ങൾ നിലവിലുണ്ട്. ആ ചിലപ്പോൾ ഓപ്പൺ സർജറിയിലൂടെ വളരെ ഫലപ്രദമായി തന്നെ ഇതിനെ മാറ്റിയെടുക്കാൻ സാധിക്കും. അതുകൊണ്ട് തരിപ്പ് മരവിപ്പ് ഉണ്ടായാൽ ഉടനെ തന്നെ ചികിത്സ നടത്തുക.