ഇവയിൽ നിന്നും ഒരെണ്ണം തിരഞ്ഞെടുക്കുക, നിങ്ങളുടെ ആഗ്രഹം നടക്കുമോ ഇല്ലയോ എന്ന് അറിയാം…

സത്യമുള്ള ശാസ്ത്രമാണ് തൊടുകുറി ശാസ്ത്രം. ആഗ്രഹങ്ങൾ ചെറുതോ വലുതോ ആയിക്കോട്ടെ അവയില്ലാത്തവരായി ആരും തന്നെ ഉണ്ടാവുകയില്ല. ജീവിതത്തിലേക്ക് മുന്നോട്ടു നയിക്കുന്നത് ഇത്തരത്തിലുള്ള ആഗ്രഹങ്ങൾ തന്നെയാണ്. അതുകൊണ്ടുതന്നെയാണ് ആഗ്രഹങ്ങൾ നടക്കുന്നതിനായി ചിലർ കഠിന പ്രയത്നങ്ങൾ ചെയ്യുന്നത്. എന്നാൽ ലക്ഷ്യപ്രാപ്തി കൈ വരുന്നത് വരെ എല്ലാവർക്കും മുന്നേറുവാൻ കഴിയണമെന്നില്ല.

അതിനാൽ ആഗ്രഹങ്ങൾ ജീവിതത്തിൻറെ വളരെ വലിയ ഭാഗം തന്നെയാകുന്നു. ആഗ്രഹങ്ങൾ നടക്കാത്തതിനു പിന്നിൽ വ്യക്തമായ ഒരു കാരണം ഉണ്ടാകും അതിൽ നിരാശപ്പെട്ട് ജീവിതം തുലയ്ക്കുന്ന ഒത്തിരി ആളുകൾ നമുക്ക് ചുറ്റുമുണ്ട്. നമ്മൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ നടക്കുമോ ഇല്ലയോ എന്ന് അറിയുന്നതിനായി ഇവിടെ തന്നിരിക്കുന്ന 4 ഇലകളിൽ നിന്നും ഒരെണ്ണം തിരഞ്ഞെടുക്കുക.

അതിൽ ആദ്യത്തെ ചിത്രം ആലിന്റെ ഇലയാണ്, കേരളത്തിലെ ക്ഷേത്രങ്ങളിൽ ദൈവികമായി പരിപാലിക്കുന്ന ഒരു വൃക്ഷമാണ് അരയാൽ. ഈ ഇല തിരഞ്ഞെടുത്തവരുടെ ആഗ്രഹം നടക്കുവാൻ കുറച്ചു ബുദ്ധിമുട്ടാണ് എന്നാൽ അല്പം വൈകിയാലും അത് നടക്കുന്നതിനുള്ള സാധ്യതയുമുണ്ട്. ഈശ്വരാ ദിനത്തോടുകൂടി മുന്നോട്ടുപോകുന്നതിലൂടെ ആഗ്രഹസാഫല്യം ഉണ്ടാകും. നാം സ്വയം നമ്മെ മനസ്സിലാക്കുവാനും നമ്മുടെ കുറവുകളെ കുറിച്ച് മനസ്സിലാക്കി പരിഹരിക്കുവാനും ആദ്യം പഠിക്കേണ്ടതുണ്ട്.

എന്നാൽ മാത്രമേ നമ്മൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ നമ്മളിലേക്ക് വന്നുചേരൂ. രണ്ടാമത്തെ ചിത്രം തുളസിയാണ്, ലക്ഷ്മി ദേവിയുടെ പ്രതീകമാണ് തുളസി. ലക്ഷ്മി ദേവിയുടെ സാന്നിധ്യം ഉണ്ടാവുന്നതിനാണ് തുളസിച്ചെടി നമ്മൾ വീടുകളിൽ നട്ടുപിടിപ്പിക്കുന്നത്. ഈ ഇല തിരഞ്ഞെടുത്തു അവർ ആഗ്രഹസാഫല്യത്തിനായി ഉചിതമായ പാതയിലൂടെയാണ് ഇപ്പോൾ തുടരുന്നത്. ആഗ്രഹം നടക്കുന്നതിനായി വിവിധ പരീക്ഷണ ഘട്ടങ്ങളിലൂടെ കടന്നു പോകേണ്ടതുണ്ട്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.