അധികമൊന്നും ആലോചിക്കേണ്ട നാല് ഉള്ളി ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ തയ്യാറാക്കി നോക്കൂ. | Onion Rings With Cheese

Onion Rings With Cheese : കുട്ടികൾക്കെല്ലാം വളരെ ഇഷ്ടപ്പെടുന്ന ഒരു നാലുമണി പലഹാരം നമുക്ക് തയ്യാറാക്കിയാലോ. വെറും നാല് ഉള്ളിയും ചീസും എല്ലാം വെച്ച് ഇതുപോലെ ഒരു അടിപൊളി ഐറ്റം നിങ്ങളും തയ്യാറാക്കൂ. ഇത് ഉണ്ടാക്കിയെടുക്കുന്നതിന് നാളെ മുഴുവൻ സവാള എടുക്കുക ശേഷം അത് വട്ടത്തിൽ അതിന്റെ റിങ്ങുകൾ മാത്രം എടുക്കുക. ഒരു വലുതും ഒരു വീഡിയോ വലിപ്പമുള്ളതും എടുക്കുക ശേഷം അതിന്റെ ഗ്യാപ്പുകളിൽ എല്ലാം തന്നെ ചീസു വെച്ച് കൊടുക്കുക.

ഇതുപോലെ എല്ലാ സവാളയും തയ്യാറാക്കുക കാണുമ്പോൾ ഒരു വടയുടെ ഷേപ്പിൽ ആയിരിക്കും. അതിനുശേഷം മറ്റൊരു പാത്രം എടുക്കുക അതിലേക്ക് ഒരു കപ്പ് മൈദ പൊടിയും ഒരു ടീസ്പൂൺ കുരുമുളകുപൊടിയും ആവശ്യത്തിനൊപ്പം ചേർത്ത് വെള്ളം ചേർത്ത് ഒരു മാവ് പരുവത്തിൽ തയ്യാറാക്കുക ഒരുപാട് കട്ടില്ലാത്ത മാവ് വേണം തയ്യാറാക്കുവാൻ. അതോടൊപ്പം തന്നെ ഒരു പാത്രത്തിൽ പൊടിച്ച ബ്രഡും മറ്റൊരു പാത്രത്തിൽ മൈദപ്പൊടിയും എടുത്തു വയ്ക്കുക.

മറ്റൊരു പാത്രത്തിൽ രണ്ടു കോഴിമുട്ട പൊട്ടിച്ച് മിക്സ് ചെയ്തു വയ്ക്കുക. ശേഷം ചെയ്യേണ്ടത് ആദ്യം ഓരോ സവാളയും എടുത്ത് മൈദയുടെ മിക്സില്‍ പൊതിഞ്ഞെടുക്കുക. ശേഷം മൈദ പൊടിയിൽ മിക്സ് ചെയ്യുക. ശേഷം മുട്ടയിൽ മുക്കി എടുക്കുക. അതിനുശേഷം പൊടിച്ച ബ്രഡിൽ പൊതിഞ്ഞെടുക്കുക.

ഇതുപോലെ എല്ലാ സവാളയും തയ്യാറാക്കുമ്പോൾ ഇപ്പോൾ നിങ്ങൾക്ക് കാണുമ്പോൾ ശരിക്കും ഒരു വടയുടെ പോലെയിരിക്കും. അതിനുശേഷം ഒരു പാത്രത്തിൽ പൊരിക്കാനുള്ള എണ്ണ ഒഴിച്ച് വയ്ക്കുക. ചൂടായി വരുമ്പോൾ ഓരോന്നും എണ്ണയിൽ ഇട്ട് ചെറിയ ഗോൾഡൻ ബ്രൗൺ നിറം ആകുന്നത് വരെ ചൂടാക്കി പകർത്തി വയ്ക്കുക. ഇത് പൊളിച്ചു നോക്കുമ്പോൾ ആയിരിക്കും രസം അതിലെ ചീഫ് എല്ലാം തന്നെ ഉരുകി നല്ല ടേസ്റ്റിയായി വന്നിരിക്കും. ഇതുപോലെ നിങ്ങളും തയ്യാറാക്കി നോക്കുക രുചികരമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *