ഉള്ളിത്തോല് ഇനി വെറുതെ കളയണ്ട, ചെടികൾ തഴച്ചു വളരാൻ ഇതു മതി…

വീട്ടമ്മമാരെ ബുദ്ധിമുട്ടിലാക്കുന്ന ഒന്നാണ് വീട് വൃത്തിയാക്കുക എന്നത്. അതിൽ തന്നെ ഏറ്റവും ബുദ്ധിമുട്ടേറിയ ഒന്നാണ് ബാത്റൂം വൃത്തിയാക്കുക. വിപണിയിൽ ലഭിക്കുന്ന പലവിധത്തിലുള്ള ക്ലീനറുകൾ ഉപയോഗിച്ച് ബാത്റൂമുകൾ വൃത്തിയാക്കിയാലും അതിലെ ദുർഗന്ധം അകറ്റുവാൻ കുറച്ചു ബുദ്ധിമുട്ടാണ്.ബാത്റൂമിലെ ബക്കറ്റും കപ്പും വൃത്തിയാക്കാനുള്ള ഒരു എളുപ്പവഴിയാണ് ഇവിടെ പറയുന്നത്.

സിമ്പിൾ ആയിട്ട് ക്ലീൻ ചെയ്ത് എടുക്കാൻ ഉള്ള നല്ലൊരു ടിപ്പ് ഈ വീഡിയോയിലൂടെ പറയുന്നുണ്ട്. ദൈനംദിന ജീവിതത്തിൽ വളരെ ഉപകാരപ്രദമായ ചില ടിപ്പുകൾ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഉള്ളിയുടെയും വെളുത്തുള്ളിയുടെയും എല്ലാം തോലുകൾ നമ്മൾ വേസ്റ്റ് ആയി കളയുകയാണ് പതിവ് എന്നാൽ അതുകൊണ്ട് ഉപയോഗപ്രദമായ ഒരു കാര്യം നമുക്ക് ചെയ്യാം.

ഉള്ളിയുടെ തോല് ഒരു പ്ലാസ്റ്റിക് പാത്രത്തിലേക്ക് ഇട്ടുകൊടുത്ത് അതിൽ വെള്ളം മുങ്ങിക്കിടക്കുന്നത് പോലെ ഒഴിച്ചു കൊടുക്കുക. ആ ഉള്ളിയുടെ സത്ത് മുഴുവനും വെള്ളത്തിലേക്ക് ഇറങ്ങി കിട്ടുന്നത് പോലെ ആവണം. രണ്ടുദിവസം ഈയൊരു രീതിയിൽ തന്നെ വയ്ക്കുക. രണ്ടു ദിവസത്തിനുശേഷം അത് അരിച്ചെടുക്കുക, ഇത് ചെടികൾക്ക് ഒഴിച്ചുകൊടുക്കുന്നത് വഴി ചെടികൾ നന്നായി പൂക്കുന്നതിനും കായ്ക്കുന്നതിനും സഹായകമാകുന്നു.

മുട്ട പുഴുങ്ങാൻ ആയി വയ്ക്കുമ്പോൾ മിക്ക സന്ദർഭങ്ങളിലും ഒരു മുട്ട പൊട്ടുകയും അതിൻറെ ഭാഗങ്ങൾ ആ വെള്ളത്തിലേക്ക് വീഴുകയും പിന്നീട് ആ മുട്ട ആരും കഴിക്കുകയും ചെയ്യില്ല. മുട്ട പുഴുങ്ങാൻ ആയി വയ്ക്കുമ്പോൾ അതിലേക്ക് ഒരു സ്പൂൺ വിനാഗിരി ചേർത്ത് കൊടുക്കുക. അങ്ങനെ ചെയ്യുമ്പോൾ മുട്ട പൊട്ടാതെ തന്നെ പുഴുങ്ങി കിട്ടും. വളരെ ഉപകാരപ്രദമായ ചില ടിപ്പുകൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കണ്ടു നോക്കൂ.