വിജയദശമി നാളിൽ ആദ്യാക്ഷരം കുറിക്കുന്ന എല്ലാ കുരുന്നുകൾക്കും ആശംസകളുമായി താര രാജാവ് മോഹൻലാൽ.
മലയാള സിനിമയുടെ കംപ്ലീറ്റ് ആക്ടർ എന്ന് വിശേഷിപ്പിക്കുന്ന താരമാണ് മോഹൻലാൽ. എണ്ണിയാൽ ഒടുങ്ങാത്ത ഒരുപാട് നല്ല കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച താരമാണ് മോഹൻലാൽ. ഇപ്പോൾ തന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴി വിദ്യാരംഭം മാസത്തിൽ അറിവിന്റെ …