വരും തലമുറയ്ക്ക് അറിവ് പകരാൻ മാതങ്കിയുമായി നടി നവ്യ നായർ!! സന്തോഷത്തിൽ ആരാധകർ.
മലയാളികളിൽ നടി നവ്യ നായരെ അറിയാത്തവരായി ആരും തന്നെ ഉണ്ടാവുകയില്ല. നന്ദനത്തിലെ ബാലാമണിയെ അത്രമാത്രമാണ് കേരളീയർ സ്നേഹിക്കുന്നത്. താരം ജീവൻ നൽകിയ ഓരോ കഥാപാത്രങ്ങളെയും ഇന്നും പ്രേക്ഷകർ വളരെ സ്നേഹത്തോടെ ആണ് ഓർമ്മിക്കുന്നത്. നിരവധി …