ആനപ്പുറത്ത് കേറി ഐഷുവും, തല കുലുക്കി ആനയും!! ചിത്രങ്ങൾ കണ്ട് കൗതുകത്തോടെ ആരാധകർ.
വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. ഏവർക്കും സുപരിചിതയായ ഈ നടിക്ക് നിരവധി ആരാധകരാണ് ഉള്ളത്. മോളിവുഡിൽ മാത്രമല്ല തമിഴ് തെലുങ്ക് തുടങ്ങിയ നിരവധി ഭാഷകളിൽ …