ആഘോഷത്തിന് ഇടയിൽ മൈക്ക കടിച്ച് റിമി ടോമി!! പൊട്ടിച്ചിരിച്ച് സുഹൃത്തുക്കൾ… വൈറൽ ആക്കി ആരാധകരും.
മലയാളികളുടെ പ്രിയ ഗായികമാരിൽ മുൻപന്തിയിൽ തന്നെ സ്ഥാനം ഉറപ്പിച്ച ഗായികയാണ് റിമി ടോമി. മീശ മാധവൻ എന്ന സിനിമയിലെ ചിങ്ങമാസം വന്നു ചേർന്നാൽ എന്ന ഗാനത്തിലൂടെയാണ് സിനിമ മേഖലയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ഈ ഗാനത്തിലൂടെ …